0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 24 [MIchu]

Author : Michu Read All Parts 1.9K
അവൾ എന്ത് വിചാരിക്കും. അവൾ വന്നിട്ട് ആരും മിണ്ടാനും പറയാനും ഇല്ലെങ്കിൽ അവൾക്കു വിഷമം ആകും. എണീക്ക് കുട്ടാ. പിന്നെ ഞാൻ എണീറ്റു കൊടുത്തു. പോയി ഡ്രസ്സ്‌ മാറി വാ ചെക്കാ. മഹ്മ്... അവൾ എണീറ്റ് റൂം തുറന്നു ഇറങ്ങി പോയി. കുറച്ചു കഴിഞ്ഞു ഞാനും താഴെതെക്കുപോയി. അവിടെ അമ്മായിയും അമ്മയും ലാത്തി അടിച്ചോണ്ടു ഇരിപ്പുണ്ട്. അശ്വതി അക്കുവിനെയും കൊണ്ടു പറമ്പ് മുഴുവൻ ഒന്ന് കറങ്ങി വന്ന മട്ടുണ്ട്. അവൻ അമ്മയെ കണ്ടതും അമ്മയുടെ മടിയിൽ കയറി ഇരിപ്പ്ആയി. കഷ്ടം അല്ലേ നാത്തൂനെ ആ കൊച്ചിന്റെ കാര്യം. അവൾ എത്ര നാൾ എന്ന് വച്ചാ അവിടെ നിൽക്കുന്നത്. അവൾക്ക് ഒരു ജീവിതം ഒക്കെ വേണ്ടേ??
ഇത്തയെ കുറിച്ചാണ് പറയുന്നത് അമ്മായി. പിന്നെ ഞാൻ അധികം അവിടെ ചുറ്റി തിരിഞ്ഞില്ല. പുറത്തൊക്കെ ഒന്ന് കറങ്ങി പിന്നെ വീട്ടിലേക്കു കയറി. പെൺപട ഏല്ലാം താഴെ ഉണ്ട്. അടുക്കളയിൽ അരിയലും പിടിക്കലും ഒരു മേളം തന്നെ. അമ്മാ കാലിൽ എണ്ണ ഇടണ്ടേ?? ഇത്ത ഇതിനിടക്കും അമ്മയോട് ചോദിച്ചു. വേണ്ട മോളെ ഇന്നിനി വേണ്ട നീ ഇന്നെങ്കിലും ഒന്ന് ചുമ്മാതെ ഇരിക്ക്. ഓഹ് ഇത് ഇത്രവലിയ കാര്യം ഒന്നും അല്ലല്ലോ. അമ്മ അങ്ങോട്ട് ഇരിക്ക് ഞാൻ ഇട്ടുതരാം.അശ്വതി മോനെ ഒന്ന് പിടിച്ചേ ഞാൻ അമ്മക്ക് എണ്ണ ഇട്ടുകൊടുക്കട്ടെ. അവൾ വന്നു അവനെയും എടുത്തു ടീവിയുടെ മുന്നിൽ പോയിഇരുന്നു. ഞാൻ മെല്ലെ അടുക്കളയിലേക്കു പോയി.അമ്മായിയും താരചേച്ചിയും തകർത്ത പണിയിൽ ആണ്.ഹാ മരുമോനെ എന്താ വേണ്ടേ?? ദേ ഇവളെ അമ്മായി ഞാൻ അങ്ങ് കൊണ്ടു പൊക്കോട്ടെ

💬 Comments

View all comments