Chapter Title : ടീച്ചർ ആന്റിയും ഇത്തയും 24 [MIchu]
സമ്മതിച്ചതെന്നു എനിക്ക് മനസ്സിലായി. മനു വീട്ടിലേക്കു വാ... കഴിച്ചിട്ടു പോയാൽ മതി. ആന്റി അവനെ സ്നേഹത്തോടെ വിളിച്ചു. അന്നും വന്നിട്ട് ഓടി പൊയ്ക്കളഞ്ഞു. ഇന്ന് കഴിക്കാതെ വിടില്ല. വാവ ഇതെവിടെ പോയിരിക്കുകയായിരുന്നു. വാ പോണ്ടേ പോയി ഫുഡ് വാങ്ങി വാ
അപ്പോളേക്കും ഇത്തയും വന്നു ഉമ്മറത്തേക്ക് അക്കുവിന്റെ ബാഗും ആയി. അവന് നിർബന്ധം ആണ് ആ ബാഗ്. അവന്റെ കുരുത്തകേടുകൾക്കു ചുക്കാൻ പിടിക്കുന്നതാണ് ആ ബാഗ്. കൈയ്യിൽ കിട്ടുന്നത് എന്തും എടുത്തു ആ ബാഗിൽ വയ്ക്കും അവൻ. ചിലപ്പോൾ കോഴികുഞ്ഞുങ്ങൾ ആകാം
അങ്ങിനെ കൈയ്യിൽ കിട്ടുന്നത് എന്തും. പിന്നെ അവന്റെ പാൽ കുപ്പിയും കാണും.ആന്റി മോനെ ഇത്തയുടെ കയ്യിൽ നിന്നും വാങ്ങി ഒക്കത്തു വച്ചു. അവൻ വിരലും ഉറിഞ്ചികൊണ്ടു ആന്റിയുടെ തോളിലേക്ക് ചാഞ്ഞു. ഈ പിള്ളേര് നിന്റെ പൈസ കുറെ മുടിക്കും അല്ലേ മായേ... അമ്മയുടെ വക കമന്റ്. ഓഹ് സാരമില്ല ഗീതേച്ചി
ഇതൊക്കെ ഒരു സന്തോഷം അല്ലേ എനിക്ക്. വാ ഷെമി താനും കൂടെ.. ആന്റി ഇത്തയെ ഒന്ന് കൂടി വിളിച്ചു... പക്ഷെ ഇത്ത ഒഴിഞ്ഞു മാറി
അമ്മ ഒറ്റക്കെ ഉള്ളൂ എന്നും പറഞ്ഞു.. അമ്മയും നിർബന്ധിച്ചു ഇത്തയെ പോകാൻ
വേണ്ട അമ്മേ ഞാൻ പോണില്ല
മോള് ഒരു കാര്യം ചെയ്യ് എപ്പളും എന്നെയും കെട്ടി പിടിച്ചു ഇവിടിരുന്നോ... എങ്ങോട്ടും പോകല്ല് കേട്ടോ... അമ്മയുടെ സ്നേഹ ശാസനം ഇത്തയോട്. ഞങ്ങൾ ഏല്ലാം ഒരു ജാഥ പോലെ ആന്റിയുടെ പിന്നിൽ നടന്നു വീട്ടിലേക്കു പോയി. പോകുന്നതിനു മുന്നേ എന്റെ പെണ്ണിനെ ഒന്ന് കൂടി നോക്കി... കരണം ഞങ്ങൾ
💬 Comments
View all comments