0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 25 [MIchu]

Author : Michu Read All Parts 1.1K
ഒക്കെആയി. ടി രമേ നീ വരുന്നോ കുളത്തിൽ. ഇല്ലടി നിങ്ങൾ പോയിട്ട് വാ.അവൾ എന്റെ തലയിൽ എണ്ണ തേച്ചു തന്നു.ടി ഇപ്പൊ അച്ചൂട്ടൻ നിന്നെ കെട്ടാറോക്കെ ആയി കേട്ടോ. അയ്യോ നീ അറിഞ്ഞില്ലേ ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഇന്നലെ ആദ്യ രാത്രി ആയിരുന്നു അല്ലേ ടാ കുട്ടാ. പോടീ.... നാണം കെടുത്താൻ വേണ്ടി.. ഞാൻ രമേച്ചിയുടെ മുന്നിൽ നിന്നും ഉരുകി. ആണോ അച്ചൂട്ടാ... ദേ നീ എന്റെ മോളെ ഞാൻ അറിയാതെഎങ്ങാനും കെട്ടിയോടാ അമ്മായി അത് ഏറ്റു പിടിച്ചു... പിന്നെ ഞാൻ അവിടെ നിന്നില്ല... ടാ അച്ചൂ നിൽക്കാൻ ദേ ഇന്നാ മുണ്ടും ടവലും. അച്ചൂ നിക്കട ഞാനും വരുന്നു.... പിന്നെ ഞാൻ അവളുടെ കൈയും കോർത്തു പിടിച്ചു തൊടിയിൽ കൂടി നടന്നു. ആ പഴയ ചേച്ചിയും അനിയനും ആയി. അവൾ എന്നെ ആ പഴയ മുല്ലപ്പൂ മരത്തിന്റെ അടിയിൽ കൊണ്ടു നിർത്തിയിട്ടു അതിനെ പിടിച്ചു കുലുക്കി അതിലെ വെള്ളത്തുള്ളികൾ ഏല്ലാം എന്റെ പുറത്തു വീഴ്ത്തിച്ചു. അവളുടെ ഒരു സന്തോഷം.... ഞാൻ അത് മൗനമായി നിന്നു ആസ്വദിച്ചു. പിന്നെ അവൾ എന്നെയും കൊണ്ട് കുളക്കടാവിലെക്കു പോയി.അയ്യേ വന്നത് അബദ്ധം ആയി എന്ന് തോന്നുന്നു. അവിടെ ഇത്തയും അശ്വതിയും മുലകച്ചയും കെട്ടി ഇരിപ്പുണ്ട്. അമ്മ രണ്ടു പേർക്കും മഞ്ഞൾ തേച്ചു കൊടുക്കുകയാണ്. എന്റെ പെണ്ണിനെ ഞാൻ ഉടുതുണി ഇല്ലാതെ കണ്ടിട്ടുണ്ട് എങ്കിലും എന്തോ പെട്ടെന്ന് ഇങ്ങനെ ഒരു വേഷത്തിൽ കണ്ടപ്പോൾ ഒരു ജാതി ഫീലിംഗ് തോന്നി.അമ്മ ഇത്താക്ക് മുടിയിൽ എണ്ണ തേച്ചു പിടിപ്പിക്കുകയാണ്.അമ്മ കണ്ടു ഞാൻ ചെന്നത്. നിനക്ക്

💬 Comments

View all comments