0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 25 [MIchu]

Author : Michu Read All Parts 1.1K
കവടി നിരത്തണ്ട ആവിശ്യം ഒന്നും ഇല്ലല്ലോ. അയ്യോ ചേച്ചി അങ്ങ് തടിച്ചു പോയല്ലോ. രമേച്ചിയുടെ കല്യാണം ഒക്കെ കഴിഞ്ഞതാണ്. ഹസ്ബൻഡ് അമ്മാവന്റെ കൂടെ ജോലി ചെയ്യുന്നു. അമ്മാവന്റെ വലംകൈ.... ഡ്രൈവർ മനസാക്ഷി സൂക്ഷിപ്പുകാരൻ... അങ്ങിനെ പോകും കക്ഷിയുടെ റോൾ. തൊട്ടടുത്തു താമാസം.പിന്നെ വിശേഷം പറച്ചിൽ ആയി. കവിത ചേച്ചിയൊക്കെ എവിടെയാ ഇപ്പോൾ. അവൾ ഡൽഹിയിൽ ആണ് അച്ചുകുട്ടാ. ഗംഗ ചേച്ചിയോ? അവൾ ദുബായ്. ഗംഗ ചേച്ചി നഴ്‌സ്‌ ആണ് ഹസ്ബൻഡിനും അവിടെ ജോലി. എന്തിയെ നിന്റെ കെട്ടിയോൾ?? പോ ചേച്ചി....
ഇനി ചേച്ചിയും കൂടെ ഉള്ളൂ കളിയാക്കാൻ. എന്നെയും താരചേച്ചിയെയും കുറിച്ചാണ് കേട്ടോ. അവൾ എന്നെ കുഞ്ഞിലേ വാലിൽ കെട്ടി കൊണ്ടു നടക്കുന്ന കണ്ടിട്ടാണ് ഇവർ കളിയാക്കുന്നത്. പിന്നെ ഞാൻ അവളുടെ മുറച്ചെറുക്കൻ കൂടി ആണല്ലോ?? കുഞ്ഞുന്നാളിൽ ഞങ്ങൾ എല്ലാരും കൂടി ഇരിക്കുമ്പോൾ രമ ചേച്ചി ചോദിക്കും അച്ചൂട്ടന് ഞങ്ങളിൽ ആരെയാ വലുതാകുമ്പോൾ കല്യാണം കഴിക്കാൻ ഇഷ്ടം.?? അത് താരചേച്ചിയെ എന്ന് ഞാൻ മറുപടിയും പറയും. അങ്ങിനെയാണ് താര ചേച്ചിക്ക് എന്റെ കെട്ടിയവൾ എന്ന പട്ടം കിട്ടുന്നത്.അതെ രമേച്ചി വിശേഷം ഒന്നും ആയില്ലേ?? ഉണ്ട് അച്ചൂട്ടാ മൂന്നു മാസം ആയി.ആഹാ. ദേ ഇവൻ ഭയങ്കര കുരുത്തക്കെടാണല്ലോ അച്ചൂ....അക്കുവിനെ കുറിച്ചാണ്. അവൻ അടുക്കള ഒരു യുദ്ധഭൂമി ആക്കി മാറ്റിയത് കണ്ടിട്ടാണ് ചേച്ചിയുടെ പറച്ചിൽ. ഏതാ അച്ചൂട്ടാ ആ സുന്ദരി പെണ്ണ്?? അതിന്റെ കുട്ടിയാണോ ഇത്?? മഹ്മ് അതെ. പിന്നെ ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ ചേച്ചിക്ക് അവസരം കൊടുത്തില്ല. അപ്പോഴേക്കും താരചേച്ചി അടുക്കളയിലേക്കു വന്നു കുളിക്കാൻ ഉള്ള ഡ്രെസ്സും

💬 Comments

View all comments