0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 25 [MIchu]

Author : Michu Read All Parts 1.1K
വാ ദേ എല്ലാരേം കൊണ്ടു പോകാം... വാ.. അവൾ എന്നെ കുത്തി എണീപ്പിച്ചു. ഞാൻ ഉറക്കം തെളിയാതെ അവളുടെ തോളിലും പിടിച്ച് നടന്നു. ങേ.... ഇവള്മാർ ഇതെവിടെ പോയി. ടാ ചെക്കാ പോയി മുഖം കഴുകി വാ.... ഞാൻ തുണി എടുത്തിട്ട് വരാം കുളിച്ചിട്ടുമാറാൻ ഉള്ള. അവൾ എന്നെ താഴ്ത്തേക്കു പറഞ്ഞു വിട്ടു... ഞാൻ പോയി ഉമ്മറത്ത് ഇരുന്നു അമ്മായി അടുക്കളയിൽ ഉണ്ട്. അച്ചുവേ ചായ വേണ്ടേ...?? ദേ ചെറുക്കൻ ചാരി ഇരുന്നു ഉറങ്ങുന്നനോക്കിക്കേ....ടാ... ഞാൻ ഞെട്ടി എഴുനേറ്റു. ഹോ അമ്മായി ആയിരുന്നോ??? എന്തിയെ നിന്റെ കെട്ടിയോൾ?? താര ചേച്ചിയെ കുറിച്ചാണ് പറയുന്നത്. പോ അമ്മായി... ഹോ അവന്റെ ഒരു നാണം.നാത്തൂൻ ദേ ഷെമിയെയും അശ്വതിയെയും കൊണ്ടു കുളത്തിലേക്ക് പോയിട്ടുണ്ട്. അക്കുട്ടൻ എന്തിയെ അമ്മായി... ദേ അവൻ എന്റെ കൂടെ അടുക്കളയിൽ ഉണ്ട്.രമ വന്നിട്ടുണ്ട്.... രമയുടെ അടുത്തു ഉണ്ട് അവൻ. ങേ രമേച്ചി... എന്റെയും ചേച്ചിയുടെയും ഏല്ലാം കളിക്കൂട്ടുകാരി. അമ്മാവന്റെ തൊട്ടു അയൽവക്കം. എത്ര നാളായി എല്ലാരേയും കണ്ടിട്ട്... ഞങ്ങളുടെ കൂട്ടത്തിൽ അങ്ങിനെ ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു. ഗംഗേച്ചി, കവിതചേച്ചി... അഭിഏട്ടൻ,, ദേ പിന്നെ ഈ പറഞ്ഞ രമേച്ചി... ഇങ്ങനെ കുറെ പേർ. പിന്നെയും ഉണ്ട്കേട്ടോ ആൾക്കാർ പറഞ്ഞാൽ തീരില്ല... അതുകൊണ്ട് കുറച്ചു അടുത്ത് അടുപ്പമുള്ളവരെ മാത്രം കുറിച്ച് പറയുന്നു. ഞാൻ ഉറക്കപിച്ചിൽ എണീറ്റു അടുക്കളയിൽ പോയി. പിന്നിലൂടെ ചെന്നു രമേച്ചിയുടെ കണ്ണു പൊത്തി പിടിച്ചു. എടാ അച്ചുകുട്ടാ.... കൈ മാറ്റ ടാ. ങേ ചേച്ചിക്ക് എങ്ങനെ മനസ്സിലായി ഞാൻ ആണെന്ന്. പിന്നെ നീ ആണെന്ന് അറിയാൻ

💬 Comments

View all comments