0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 26 [MIchu]

Author : Michu Read All Parts 963
ഇരുന്ന രണ്ട് മൂന്നു ഗ്ലാസ്സുകൾ എടുത്തു കൊണ്ടു വന്നു. ഞാൻ കുറച്ചേ കുറച്ചേ ഗ്ലാസ്സുകളിലേക്കു പകർന്നു. വൈൻ നിറച്ച ഗ്ലാസ്‌ ഒരു സിപ് അടിച്ചതും അശ്വതിഅവൾ ഓടി ബാത്‌റൂമിൽ പോയി ഛർദിച്ചു... പിറകെ ഇത്തയും.
എന്റെ ചേച്ചി പെണ്ണ് കട്ടക്ക് നിന്നു. ഒറ്റവലി. അവളുടെ നാക്കിനു രുചി അറിയും മുന്നേ തന്നെ അത് അവളുടെ വയറിൽ എത്തി. ബ്ലെ...... അച്ചൂ എനിക്ക് ഇനി വേണ്ടായേ.... പിന്നെ ഇത് ആര് കുടിക്കും ദേ പെണ്ണേ മുന്നൂറു രൂപയുടെ സാധനം ആണ്. ഇത്തിരി അത് മതി അച്ചൂ. മഹ്മ്മ് ഞാനും കുറച്ചു ഒഴിച്ചു ഒറ്റവലിക്ക് അകത്താക്കി. ടി മതിയോ.... അയ്യോ എനിക്ക് തലകറങ്ങുന്നേ അച്ചൂ.... ദൈവമേ പുലിവാല് ആയോ. കൊല്ലുംഎന്നെ എല്ലാരും കൂടി പുറത്ത് അറിഞ്ഞാൽ. എന്നെ വച്ചേക്കില്ല. ടി പെണ്ണേ... ടി.... പോടാ ഞാൻ ചുമ്മാ പറഞ്ഞതാ നല്ല സുഖം. ദേ കുറച്ചും കൂടി... വേണ്ട വേണ്ട നീ അലമ്പാക്കും.. ഇല്ലടാ ചക്കരെ... മഹ്മ്മ് പിന്നെ ഒരു കാൽ ഒഴിച്ചു കൊടുത്തു. അതും അവൾ അകത്താക്കി. ഫുൾ വൈൻ വേടിച്ച എന്റെ ബുദ്ധിയെ ഞാൻ ശപിച്ചു.കൊള്ളാം ബിയറിനെക്കാളും വൈൻ ആണല്ലോ ആളു കിടു. അവൾ തലകറങ്ങുന്നു എന്ന് പറഞ്ഞെങ്കിലും കുറ്റി തടി പോലെ ഇരിക്കുകയാണ്. ഒരു പകുതി ഞാനും ചേച്ചി പെണ്ണും കൂടി അകത്താക്കി. ഇനി വേണ്ട. ബാക്കി ഉള്ളത് നിന്റെ കല്യാണത്തിന് കഴിക്കാം പെണ്ണേ. ഇന്നാ നിന്റെ അലമാരയിൽ കൊണ്ടു വച്ചോ.അവൾ അതും എടുത്തു റൂമിലേക്ക്‌ പോയി. ടി അശ്വതി.... മഹ്മ് എന്തെ അച്ചു ചേട്ടാ നീ

💬 Comments

View all comments