0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 26 [MIchu]

Author : Michu Read All Parts 964
ഡ്രെസ്സൊക്കെ എടുത്തു വച്ചോ നാളെ വരുന്നുണ്ടോ നീ ഞങ്ങളുടെ കൂടെ?? മഹ്മ് വരുന്നു വരുന്നു. വാ ഷെമിച്ചേച്ചി നമുക്ക് താഴെ പോകാം. മോള് പൊക്കോ ഞാൻ ഒന്ന് മേല് കഴുകി വരാം. ദൈവമേ കുളിച്ചില്ല എന്റെ പെണ്ണ്. എന്റെ എവിടുന്നൊക്കയോ എന്തക്കയോ ഇരച്ചു പൊങ്ങി വന്നു. അവൾ പോയ തക്കത്തിന് ഞാൻ ഇത്തയുടെ അടുത്തു ചെന്നു കെട്ടി പിടിക്കാൻ നോക്കി. അച്ചൂ വിടാൻ എന്താ ഈ കാണിക്കുന്നേ. നിനക്ക് ബോധം ഇല്ലാണ്ട് ആയോ വിടാനാണ് പറഞ്ഞെ. എന്റെ പെണ്ണ് പേടികൊണ്ടാണ് പറഞ്ഞതെങ്കിലും എനിക്ക് ചെറിയൊരു വിഷമം ഉണ്ടാക്കി അത്. ഞാൻ റൂമിൽ നിന്നും ഇറങ്ങി പോയി. അവൾ എന്തക്കയോ അടുക്കിപെറുക്കുന്നു റൂമിൽ. മഹ്മ് അവൾക്ക് നല്ലത് പോലെ തലയ്ക്കു പിടിച്ച മട്ടുണ്ട്. ഞാൻ കട്ടിലിൽ പോയി കിടന്നു. അച്ചൂ ഒന്നുടെ കാച്ചിയാലോ നമുക്ക്. ദേ... അവൾ കുപ്പിപൊക്കി കാണിച്ചു. ഇത്ത തന്ന വിഷമത്തിൽ കുപ്പി എടുത്തു ഒരു കമത്തു കമെത്തി ഞാൻ വായിലേക്ക്. പോക്രിത്തരം കാണിക്കാൻ പോയിട്ടല്ലേ ഞാൻ മനസ്സിൽ പറഞ്ഞു. ടാ.... എനിക്കും... അവളും വാങ്ങി കമെത്തി വായിലേക്ക്. ടി മതി കൊണ്ടു വച്ചേ ഇനി നീ കഴിച്ചാൽ സീൻ ആകും വേണ്ട. ഞാൻ തന്നെ ആ വൈൻ കുപ്പി എടുത്തു പൊതിഞ്ഞു അവളുടെ അലമാരയിൽ ഒളിപ്പിച്ചു. ടി ചേച്ചി നീ ബ്രാ and ഷഡിക്കട തുടങ്ങാൻ പോകുന്നോ??പോടാ. ടി കവിതചേച്ചിയൊക്കെ വിളിക്കാറുണ്ടോടി? ഹാ അച്ചൂ അവൾ എല്ലാ ആഴ്ചയിലും വിളിക്കും. ഗംഗ ചേച്ചിയോ?? അവൾ വിളിയൊക്കെ കണക്കാ.
ഇല്ലേലും mesaage ഒക്കെ അയക്കും വല്ലപ്പോഴും.

💬 Comments

View all comments