Chapter Title : ടീച്ചർ ആന്റിയും ഇത്തയും 26 [MIchu]
ഏറെ കുറെ ഏല്ലാം വീട്ടിയത്. വീട് തിരിച്ചു പിടിച്ചു.. പക്ഷെ രാജന്മാമൻ പിന്നെ ബിസ്സ്നെസ്സിലേക്ക് ഇറങ്ങിയില്ല. ഇപ്പോൾ വീട്ടിൽ ഇരിപ്പാണ്. വേറൊരു കാര്യം എന്ന് പറയുന്നത് അഭിഏട്ടന്റെ വീട് എന്റെ വീട്ടിൽ നിന്നും കഷ്ട്ടി രണ്ട് രണ്ടര കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ.എല്ലാരേക്കാളും എനിക്കറിയാം എന്റെ ചേച്ചി പെണ്ണിന് അഭിഏട്ടനെ ഒരുപാട് ഇഷ്ടം ആയിരുന്നു.
പറഞ്ഞിട്ട് എന്ത് കാര്യം. അങ്ങിനെ ആ ബന്ധം അവിടെ തീർന്നു.ഞാൻ വല്ലപ്പോഴും കവലയിൽ വച്ചൊക്കെ അഭിഏട്ടനെ കാണാറുണ്ട് സംസാരിക്കാറും ഉണ്ട്. പിന്നെ മെല്ലെ മെല്ലെ അഭിഏട്ടന്റെ വീടും ആയുള്ള ബന്ധം തന്നെ അമ്മാവൻ ഉപേക്ഷിച്ചു.അഭി ഏട്ടന്റെ അച്ഛൻ നല്ലൊരു മനുഷ്യൻ ആണ്. പുള്ളിക്കാരൻ ഞങ്ങളുടെ കവലയിൽ അത്യാവശ്യം നല്ല ഒരു സൂപ്പെർ മാർക്കറ്റ് പണിതുകൊണ്ടിരുന്നപ്പോൾ ആണ് ബിസ്സ്നെസ്സ് തകർന്നത്.
കുറെ ആൾക്കാർക്കു ജോലി കൊടുക്കാമല്ലോ എന്ന രീതിയിൽ കക്ഷി തുടങ്ങിയ ഒരു സംരംഭം ആയിരുന്നു അത്. വിധി അല്ലാതെന്തു പറയാൻ. കടം കയറിയിട്ടും കക്ഷി അത് മാത്രം ആർക്കും വിറ്റില്ല. കക്ഷിയുടെ ഒരു ഡ്രീം പ്രൊജക്റ്റ് ആയിരുന്നു അത്. നാട്ടിൻപുറത്ത് ഒരു സൂപ്പർമാർക്കറ്റ്...
അവിടുള്ള കുറെപേർക്ക് എങ്കിലും ജോലി എന്നൊക്കെ. എന്തിനു എന്റെ അച്ഛൻ പോലും പോയി അതിനു വിലപറഞ്ഞിട്ട് പുള്ളി കൊടുത്തില്ല. സ്നേഹത്തോടെ പറഞ്ഞു ഒഴിഞ്ഞു മാറി. അപ്പോൾ കഥയിലേക്ക് വരാം. അച്ചൂ വാ അവൾ എന്നെയും വിളിച്ചു അഭിഏട്ടൻ ഇരുന്ന ടേബിളിൽ പോയി ഇരുന്നു.അഭിഏട്ടന്റെ മുഖത്തു ഒരു ജാല്യത.എന്നെ കണ്ടത് കൊണ്ടാകും.
പിന്നെ സംസാരിച്ചു തുടങ്ങി അഭിഏട്ടൻ. അച്ചൂ എന്തുണ്ട് വിശേഷം. അതെ അച്ചൂ താര കാര്യങ്ങൾ വല്ലതും
💬 Comments
View all comments