0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 26 [MIchu]

Author : Michu Read All Parts 950
പറഞ്ഞോ തന്നോട്.ഇല്ല.... അത് അച്ചൂ ഞങ്ങൾക്ക് വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട്. അതിനു അഭിഏട്ടാ ഞാൻ.... അച്ചു അത് വീട്ടിൽ ഒന്ന് അവതരിപ്പിക്കണം. അയ്യോ അഭിഏട്ടാ ഞാനോ... ഞാൻ ഇരുന്നു വിക്കി.... എടി ചേച്ചി പെണ്ണേ നീ എന്നെ വല്ലാത്ത ധർമ്മസങ്കടത്തിൽ ആണല്ലോ തള്ളിഇട്ടതു ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ അവളെ ഒന്ന് നോക്കി...അവളുടെ മുഖത്തു നിന്നും ഞാൻ വായിച്ച് എടുത്തു അവൾക്കു പറയാൻ ഉള്ളത്. താൻ പേടിക്കണ്ട തന്റെ ചേച്ചിയെ ഞാൻ അടിച്ചോണ്ടു പോകുക ഒന്നും ഇല്ല. വീട്ടുകാർ സമ്മതിച്ചാൽ മാത്രമേ ഞങ്ങൾ കല്യാണം കഴിക്കൂ. അത് എന്റെ ഉറപ്പ്. ഞാൻ.... ഞാൻ പറയാം അഭിഏട്ടാ.. എന്നാ ശരി ഞാൻ ഇറങ്ങുന്നു. താരേ പോട്ടെ. അവൾ തലആട്ടി ശരി എന്നുള്ള അർത്ഥത്തിൽ.അഭിഏട്ടൻ പോയിക്കഴിഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി.. സോറി ടാ അച്ചൂട്ടാ.. എടി ചേച്ചി നിനക്കും പ്രേമം?? പ്രേമം അല്ല ഉണ്ട പോടാ ചെക്കാ.. പിന്നെ അവൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അഭിഏട്ടനും അവൾ പഠിപ്പിക്കുന്ന സ്കൂളിൽ ജോലി ചെയ്യുക ആണെന്നും അഭിഏട്ടൻ വീണ്ടും പ്രൊപ്പോസ് ചെയ്ത കാര്യവും ഏല്ലാം. അപ്പൊ നീ എന്നോട് മറച്ചു വച്ചു അല്ലേ. അപ്പൊ നമ്മൾക്കിടയിലും രഹസ്യങ്ങൾ ഉണ്ടല്ലേ?? അവൾക്ക് ഞാൻ അങ്ങിനെ പറഞ്ഞത് വലിയ വിഷമം ആയി. അച്ചൂ നിന്നോട് ഞാൻ മറച്ചു വച്ചത്ഒന്നും അല്ല. അഭി എന്നോട് സംസാരിച്ചു കല്യാണത്തെക്കുറിച്ച്. പക്ഷെ ഞാൻ വീട്ടുകാർക്കു സമ്മതം ആണെങ്കിൽ മാത്രമേ ഞാൻ സമ്മതിക്കൂ എന്ന് പറഞ്ഞു. അതിലുപരി എന്റെ അച്ചുകുട്ടന് ഇഷ്ടം ആണെങ്കിൽ മാത്രം.അവളുടെ

💬 Comments

View all comments