0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 27 [MIchu]

Author : Michu Read All Parts 1.1K
ഞങ്ങൾ കഴിക്കാൻ പോയിരുന്നു. അച്ചൂട്ടിയെ അവിടെ പോയി നിന്നു മായയെ ബുദ്ധിമുട്ടിക്കുകയൊന്നും ചെയ്യല്ലേ. അമ്മായി അവൾക്ക് ഉപദേശം കൊടുക്കുകയാണ്. നാത്തൂനേ ഒന്ന് നോക്കിക്കോണേ.നീ പേടിക്കണ്ട ശ്യാമേ. അവൾ എന്റെ കണ്ണുംവെട്ടത്തു അല്ലേ. അച്ചൂ നോക്കിക്കോളണം അവളെ അമ്മായി പിന്നെ എന്നോടായി പറഞ്ഞു. കഴിച്ചു കഴിഞ്ഞു ചേച്ചി എന്നെയും കൊണ്ട് തൊടിയിൽ ഒന്ന് കറങ്ങി അടിച്ചു. അങ്ങിനെ നടക്കുമ്പോളെല്ലാം പഴയകാല ഓർമ്മകൾ തികട്ടി വരുന്നു. പെട്ടെന്ന് ആരോ കിലുകിലെ ചിരിച്ചു കൊണ്ടു ഓടി മറയുന്നത് ഞാൻ കണ്ടു ഒരു പെണ്ണാണ്, കൊലുസ് കിലുക്കം കേട്ടു കൂടെ കുട്ടിനിക്കർ ഇട്ടു ഒരു ഉണ്ട പക്രു അവൾക്കു പിന്നാലെ ഓടുന്നു. അവളുടെ പിന്നാബുറമെ കാണാൻ സാധിച്ചുള്ളൂ പെണ്ണ് കോളേജിൽഒക്കെ പഠിക്കുന്ന പ്രായം കാണും. പാവാടയും ബ്ലൗസും ആണ് വേഷം. എനിക്ക് അത് കണ്ടിട്ട് ചേച്ചിയെയും എന്നെയും ആണ് ഓർമ്മ വന്നത്. പണ്ട് കുട്ടി നിക്കറും ഇട്ട് അവളുടെ പിറകെ അവളെ പിടിക്കാൻ വേണ്ടി ഓടുന്നതും ഓടി തളരുമ്പോൾ അവൾ അണച്ചു കൊണ്ടു നിൽക്കുന്നതും.. ഏല്ലാം ഇപ്പോൾ ഓർക്കുമ്പോൾ എവിടെയൊക്കെയോ നീറുന്ന പോലെ. ആരാ ചേച്ചി അത്.. ഓടിമറഞ്ഞ ആ പെണ്ണിനെ നോക്കി ഞാൻ ചോദിച്ചു. അത് ഇവിടെ ജോലിക്ക് വരുന്ന ചേച്ചിയുടെ മോളാണ്. ആ കൊച്ചു കുട്ടി ഏതാണെന്നു അറിയില്ല അച്ചൂ അവരുടെ ബന്ധത്തിൽ ഉള്ള വല്ലതും ആയിരിക്കും.മഹ്മ്. പിന്നെ ഞങ്ങൾ ആ പഴയ മുല്ലമരത്തണലിൽ പോയി ഇരുന്നു. വാടാ കുട്ടാ വാ വന്നു മടിയിൽ കിടക്ക്. അവൾ എന്നെ മടിയിൽക്കിടത്തി മുടിയിൽ തഴുകികൊണ്ടിരുന്നു. എന്തക്കയോ അവൾ സംസാരിക്കുന്നുണ്ട്. പക്ഷെ എന്റെ

💬 Comments

View all comments