Chapter Title : ടീച്ചർ ആന്റിയും ഇത്തയും 27 [MIchu]
മനസ്സ് മുഴുവൻ അവളെ പിരിയുന്ന വിഷമത്തിൽ ആണ്. പറ്റുന്നില്ല ഇന്ന്... സാധാരണ ഞാൻ പിടിച്ചു നിൽക്കുന്നത് ആണ്. പക്ഷെ ഇന്ന് മനസ്സ് മുഴുവൻ ഒരു വിങ്ങൽ. പക്ഷെ പിരിഞ്ഞല്ലേ പറ്റൂ. ഞാൻ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ചേച്ചി... മ്മ്മ് എന്താ അച്ചുകുട്ടാ.... എനിക്ക്.... എനിക്ക് പറ്റുന്നില്ലടി നിന്നെ വിട്ടുപോകാൻ.ഞാൻ നിന്നെ കെട്ടിക്കോട്ടേടി...കെട്ടിക്കോടാ ചെക്കാ... പിന്നെ അവളുടെ കൈപിടിച്ചു എന്റെ കഴുത്തിനു ഇടയിൽ വച്ചു തൊടിയിലെ ഇളം കാറ്റും കൊണ്ടു എന്റെ ചേച്ചി പെണ്ണിന്റെ മടിയിൽ ഇങ്ങനെ കിടന്നു. ഇനി ഒരിക്കലും തിരികെ കിട്ടാത്ത ആ പഴയ നാളുകളെ ഓർത്ത്.
അങ്ങിനെ എന്റെ ചേച്ചി പെണ്ണും നെറ്റിയിൽ സിന്ദൂരം തൊടാൻ പോകുന്നു.... എനിക്ക് അവൾക്ക് വേണ്ടി ഇതെങ്കിലും ചെയ്തു കൊടുക്കണം... അവൾ പറയാതെ തന്നെ എനിക്കറിയാം അവൾക്ക് അഭിയേട്ടനെ ഒരുപാട് ഇഷ്ടം ആണ്.
ഞാൻ നടത്തി കൊടുക്കും ഉറപ്പ്.... ഇനി ആര് എതിർത്തു എന്ന് പറഞ്ഞാലും.
തുടരും....
💬 Comments
View all comments