Chapter Title : ടീച്ചർ ആന്റിയും ഇത്തയും 27 [MIchu]
കേട്ടു പെട്ടെന്ന് ഇരച്ചു കയറി. ചേച്ചി ഞാൻ അവളുടെ വയറിൽ കെട്ടിപിടിച്ചു കിടന്നു ഏങ്ങലടിച്ചു. ചേച്ചിവല്ലതും പറഞ്ഞോ ഇത്തയെ?? എന്തിനു?? . ടാ പൊട്ടൻ ചെറുക്കാ ഒരു പെണ്ണിനെ മറ്റൊരു പെണ്ണിനെ മനസ്സിലാക്കാൻ പറ്റൂ. അവളുടെ മനസ്സിലെ വേദന എനിക്കറിയാം. നീ ചേച്ചിയുടെ കാര്യം തന്നെ ഒന്ന് ആലോചിച്ചു നോക്കിയേ എത്ര കല്യാണ ആലോചനകൾ വന്നതാ എനിക്ക്. എന്റെ പ്രായത്തിൽ ഉള്ള എല്ലാരും കല്യാണവും കഴിച്ചു കുട്ടികളും ആയി.അത് വച്ചു നോക്കുകയാണെങ്കിൽ കല്യാണം കഴിച്ചിട്ടു ഒരു കുട്ടിയെയും കൊടുത്തിട്ട് അവളെ കളഞ്ഞട്ട് ഭർത്താവ് പോയപ്പോൾ അവൾക്ക് എന്ത് മാത്രം വിഷമം ഉണ്ടായിട്ടുണ്ടാകും. അവളെ സംബന്ധിച്ചിടത്തോളം അവൾ ഒരു ആൺ തുണ ആഗ്രഹിക്കുന്ന സമയം ആണിത്.അവൾക്കും നിന്നെ ജീവൻ ആണെന്ന് അവളുടെ പറച്ചിലിൽ നിന്നും മനസ്സിലായി. അശ്വതിയോടായിരുന്നു അവളുടെ സങ്കടം പറച്ചിൽ കൂടുതൽ. അവൾക്ക് അവകാശ പെട്ടത് തട്ടിഎടുത്തു എന്ന് തോന്നരുതേ എന്നരീതിയിൽ പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു. ഒരുവിധത്തിൽ ആണ് ഞാൻ അവളെ സമാധാനിപ്പിച്ചു കൂട്ടി കൊണ്ടു വന്നത്. പോട്ടെ എന്റെ മോൻ കരയണ്ട.... ഇനി ഇപ്പൊ വരുന്നിടത്തു വച്ചു കാണാം. പിന്നെ നിന്നോട് ഞാൻ ചോദിച്ചെന്നോ പറഞ്ഞന്നോ ഒന്നും അവൾ അറിയണ്ട. നിന്നോട് തല്ക്കാലം പറയരുതേ എന്ന് പറഞ്ഞത്ആണ് അവൾ.
അവൾക്ക് നല്ല പേടി ഉണ്ട് മനസ്സിൽ ഇതിന്റെ വരുംവരായ്കൾ ആലോചിച്ചു. ചേച്ചി ഞാനും ഇന്ന് നിന്നോട് പറയാൻ ഇരുന്നതാണ്. പേടിച്ചിട്ടാ ഞാൻ ഇത്രയും നാൾ പറയാതിരുന്നത്. ഒരു പാട് വെട്ടം ഞാൻ പറയാൻ ഒരുങ്ങിയത് ആണ് പക്ഷെ ധൈര്യം പോരായിരുന്നു.പോട്ടെ സാരമില്ല... അവൾക്ക് നീ ഇപ്പോൾ
💬 Comments
View all comments