0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 27 [MIchu]

Author : Michu Read All Parts 1.1K
ആരൊക്കെയോ ആണ് അച്ചൂ... അവൾ അത്രക്ക് നിന്നെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. കളയരുത് ആ പാവത്തെ... അങ്ങിനെ ഉണ്ടായാൽ ആ ശാപം ഒരിക്കലും തീരില്ല. എന്റെ മോന്റെ ഒരാഗ്രഹത്തിനും ചേച്ചി എതിര് നിൽക്കില്ല... പക്ഷെ...... മഹ്മ്മ് അത് വിട്.. ഇനി അത് ആലോചിച്ചു വിഷമിച്ചു ഇന്നത്തെ രാത്രി കുളമാക്കല്ലേ... വാ താഴ്ത്തേക്ക് പോകാം.. വാ... വാടാ കുട്ടാ... അവൾ എന്നെ പിടിച്ചു വലിച്ചു കൊണ്ടുപോയി. മഹ്മ്മ് ഇവനിത് എന്ത് പറ്റി അമ്മായി ചോദിച്ചു എന്റെ മുഖം വാടി ഇരിക്കുന്നത് കണ്ടിട്ട്.മഹ്മ് എന്താ കെട്ടിയവളുമായി വഴക്ക് ഇട്ടോ?? മറുപടി ആയി ഞാൻ മുഖത്തു ഒരു ചിരി വരുത്തി കാണിച്ചു. എല്ലാവരും ടീവിയുടെ മുന്നിൽ ആണ്. ഞാൻ ചേച്ചിയുടെ മടിയിൽ തലയും വച്ച് കിടന്നു.. അക്കുകുട്ടൻ ടീവിയിൽ പാറി പറക്കുന്ന പൂബാറ്റയെ പിടിക്കാൻ നോക്കുകയാണ്. ഞാൻ അവനെയും നോക്കി ക്കിടന്നു കുറച്ചു നേരം.ഇത്തയെയും ഞാൻ ഒന്ന് പാളി നോക്കി. ആ മുഖത്തും എന്തോ വിഷമം നിഴലിച്ചു കിടക്കുന്നു. എല്ലാ മൂഡും പോയി... കുറച്ചു കഴിഞ്ഞു അമ്മായി എല്ലാരേയും കഴിക്കാൻ വിളിച്ചു. ഞാൻ വേണം വേണ്ടാതെ കുറച്ചു നുള്ളിപ്പറക്കി കഴിച്ചു സ്ഥലം കാലിയാക്കി. പോയി കട്ടിലിൽ കമഴ്ന്നു കിടന്നു.അച്ചൂട്ടാ ഉറങ്ങിയോടാ?? ഞാൻ ഒന്ന് മലർന്നു കിടന്നു. ദേ കളഞ്ഞില്ലേ അത് ഇതുവരെ എന്റെ മുഖം വാടി ഇരിക്കുന്നത് കണ്ടിട്ട് അവൾ ചോദിച്ചു. പോട്ടെ സാരമില്ല. ചേച്ചി കാണും മോന്റെ കൂടെ പിന്നെന്തിനാ നീ വിഷമിക്കുന്നത്. വാ ചേച്ചിയുടെ പൊന്നുംകുടം ഇങ്ങു വാ. അവൾ എന്റെ അരികിൽ ക്കിടന്നു അവളുടെ മാറിലേക്ക് എന്നെ

💬 Comments

View all comments