0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 27 [MIchu]

Author : Michu Read All Parts 1.1K
പിടിച്ചു കിടത്തി. അവൾ ഒരു നല്ല പെണ്ണാണ് അച്ചൂ.നമ്മുടെ വീട്ടു കാരുടെ കാര്യം ആലോചിക്കുമ്പോളാണ്. കാര്യത്തോട് അടുക്കുമ്പോൾ എല്ലാവരും അവരുടെ തനി കൊണം കാണിക്കും. അതുവരെ എല്ലാവരും സ്നേഹം കാണിക്കും. തല്ക്കാലം ചേച്ചിയുടെ കല്യാണം കഴിയുന്നവരെ പുറത്തു ഒരു മനുഷ്യർ അറിയരുത് കേട്ടല്ലോ. ഇവിടെ നിന്നു കൊണ്ട് എനിക്ക് മോനെ സഹായിക്കുന്നതിന് പരിമിതികൾ ഉണ്ട്. ചേച്ചി നീ അഭിഏട്ടനെ കല്യാണം കഴിച്ചാൽ പിന്നെ നീ എങ്ങനെ??? നീ എന്താ അച്ചൂ അഭിയേട്ടനെ കുറിച്ച് വിചാരിച്ചേ. കക്ഷി അങ്ങിനെ ഉള്ള ഒരു ഇടുങ്ങിയ ചിന്താഗതിക്കാരൻ ഒന്നും അല്ല. പിന്നെ ഞാൻ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട് അഭിയോട് കല്യാണം കഴിഞാലും എനിക്ക് എന്റെ ബന്ധങ്ങൾ മുറിച്ചു മാറ്റാൻ പറ്റില്ല ഞാൻ ഇപ്പോൾ എങ്ങനെ ആണോ അങ്ങിനെ തന്നെ ആയിരിക്കും മുന്നോട്ടും എന്ന് ഏല്ലാം പറഞ്ഞിട്ടുണ്ട്. കക്ഷിക്ക് അതിലൊന്നും ഒരു എതിർപ്പും ഇല്ല. പിന്നെന്തക്കയോ അവളും ഞാനും സംസാരിച്ചു. എനിക്കപ്പോളും മനസ്സ് നേരെ ആയിട്ടില്ലായിരുന്നു. ഞാൻ അവളെ വിട്ടു കുറച്ചു മാറി ക്കിടന്നു. അതെ അച്ചൂ.... ടാ.... മഹ്മ്മ്... ദേ ചേച്ചി ഇനി പിണങ്ങും കേട്ടോ ഇങ്ങനെ മോന്തയും വീർപ്പിച്ചു ഇരുന്നാൽ. നീ ഒരാളെ സ്നേഹിച്ചു എന്നല്ലാതെ ആരെയും കൊന്നിട്ടൊന്നും ഇല്ലല്ലോ. ദേ ചേച്ചിയുടെ പഴയ അച്ചുകുട്ടൻ ആയെ... നോക്കടാ കുട്ടാ... അവൾ എന്നെ പിടിച്ചു മാറോടു ചേർത്തു. ചേച്ചി ഉണ്ടെന്നു പറഞ്ഞില്ലേ നിന്നോട് പിന്നെന്തിനാ കിടന്നു വിഷമിക്കുന്നെ. അതല്ലെടി നാളെ ഞാൻ എങ്ങനെ അശ്വതിയെ ഫേസ് ചെയ്യും. കണ്ണു കൊണ്ട് അല്ല പിന്നെ. ഇങ്ങനുള്ളവർ ഈ പണിക്കു പോകരുത് ആയിരുന്നു.അതും

💬 Comments

View all comments