Chapter Title : ടീച്ചർ ആന്റിയും ഇത്തയും 5 [MIchu]
ഇല്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ അക്കുവിനെ ഉറക്കികിടത്തി മുൻവശത്തു സോഫയിൽ കിടക്കും... ഇത്ത എന്റെ നെഞ്ചിൽ തലവെച്ച് എന്നെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങും... ചിലദിവസങ്ങളിൽ അക്കുകുട്ടൻ വന്നു എന്റെ നെഞ്ചിൽ കിടക്കും..അവനു എന്റെ നെഞ്ചിൽ കിടന്നു ചാടികളിക്കണം.... പിന്നെ അവൻ എന്റെ നെഞ്ചിൽ തന്നെ കിടന്നുറങ്ങും... ഇത്തയെയും മോനെയും ചേർത്തു പിടിച്ചു ഞാൻ കിടക്കും.... ഒരിക്കൽ ഞാൻ കോളേജിൽ പോയിട്ട് വരാൻ വൈകി..ഒരു കൂട്ടുകാരൻ പണി തന്നതാ... അവൻ എന്റെ ബൈക്കും കൊണ്ടു കാമുകിയെ ട്രെയിൻ കയറ്റി വിടാൻ പോയതാ തെണ്ടി.... ഉച്ചക്ക് വണ്ടിയും കൊണ്ടു പോയതാ അവൻ..എന്റെ സമയംമോശം എന്ന് പറഞ്ഞാൽ മതിയല്ലോ.... മൊബൈലും ഓഫ് ആയിപോയി... ആരെയെങ്കിലും ഫോൺ വിളിച്ചു പറയാം എന്ന് വച്ചാൽ കോളേജ് ടൈം കഴിഞ്ഞത് കൊണ്ടു പരിചയമുള്ള ആരെയും കണ്ടുംഇല്ല.... നിന്നു നിന്നു സമയം ആറു മണി ആയി... അപ്പോൾ ദേ ഇളിച്ചുകൊണ്ടു വരുന്നു അവൻ സോറി ടാ ട്രെയിൻ ലേറ്റ് ആയിരുന്നുടാ... ടാ പുല്ലേ എന്റെ മൊബൈൽ ഓഫായി പോയി.... വീട്ടിൽആണെങ്കിൽ ഒന്നു വിളിച്ചു പറഞ്ഞതും ഇല്ല.. ദേ വേണമെങ്കിൽ ഇത്ഒരണ്ണം അടിച്ചോ... അവൻ കവറിൽ നിന്നും ഒരു ടിൻ ബിയർ എടുത്തു എന്നെ കാണിച്ചു.... ഞാൻ അങ്ങിനെ കഴിക്കാറില്ല.... വല്ലപ്പോഴും ഒരെണ്ണം അതും അച്ഛൻ വരുമ്പോൾ... ഞാനും അച്ഛനും കൂട്ടുകാരെ പോലാണ്.... കഴിക്കാൻ വേണ്ടി... വേണ്ടടാ നിന്നെ കൊണ്ടാക്കിയിട്ട് വേണം എനിക്ക് വീട്ടിൽ പോകാൻ... കഴിക്കാൻ നിന്നാൽ പിന്നെയും ലേറ്റ് ആകും... ടാ നിന്റെ ഫോൺ ഒന്നു താ ഞാൻ വീട്ടിൽ ഒന്നു വിളിച്ചു പറയട്ടെ.... അവൻ അവന്റെ
💬 Comments
View all comments