Chapter Title : ടീച്ചർ ആന്റിയും ഇത്തയും 5 [MIchu]
മാസ്സ് ഇളി ഒന്നുകൂടെ ഇളിച്ചു കാണിച്ചു... ടാ അവളെ കൊണ്ടാക്കിയിട്ടു വരുന്ന വഴി വീട്ടിൽ കയറി... പിന്നെ നീ കാത്തു നിൽക്കുന്നു എന്നോർത്തപ്പോൾ.. ധിറുതിയിൽ ഫോൺ വീട്ടിൽ വച്ചു മറന്നു... വാ പോയേക്കാം... അവൻ ഒരു റൈഡർ ആണ്.... അവൻ വണ്ടി എടുത്തു ഞാൻ പിന്നിൽ കയറി.. ഇരുപതു മിനിറ്റ് കൊണ്ടു അവന്റെ വീട്ടിൽ എത്തി.. അവൻ പിന്നെയും നിർബന്ധിച്ചു എന്നെ കഴിക്കാൻ... ആകെ ഉള്ള ഒരു ആത്മാർത്ഥ സുഹൃത്ആണ് പിണക്കാനും പറ്റില്ല... ഭാവിയിൽ ഇവനെ ആവിശ്യം വരും.. എന്റെ കുരുട്ടു ബുദ്ധി പ്രവർത്തിച്ചു.... അങ്ങിനെ അവന്റെ കൂടെ ഇരുന്നു ഒരു ബിയർ അടിച്ചു.... പിന്നെ വീട്ടിൽ വിളിച്ചു പറയാനൊന്നും നിന്നില്ല.. നേരെ വണ്ടി വിട്ടു വീട്ടിലേക്കു.... എങ്ങിനെ പറപ്പിചാലും എട്ടു മണി ആകാതെ വീട്എത്തില്ല... അങ്ങിനെ ഒരു എട്ടു മണി ആയപ്പോൾ വീട്എത്തി... അമ്മ കലിതുള്ളി ഉമ്മറത്തു നിൽക്കുന്നുണ്ട്... അക്കു കുട്ടൻ ഉണ്ടു അമ്മയുടെ ഒക്കത്ത്.. അമ്മ അവനു കുറുക്കു കൊടുക്കുകയാണ്... എന്നെ കണ്ടതും... അമ്മ ചാടികടിച്ചു... കുറെ തെറി കേട്ടു... അമ്മ ഫോൺ ഓഫായി പോയി... പിന്നെ വണ്ടി ഒരു കൂട്ടുകാരൻ എടുത്തുകൊണ്ടുപോയി.. അതാ വൈകിയത്.... പിന്നെ ട്രാഫിക് അറിയാല്ലോ അമ്മക്ക്... ദേ നാളെ മുതൽ ഏഴ് മണി അതിനുള്ളിൽ വീട്ടിൽ കയറിക്കോണം... അമ്മ ഒരുവിധം തണുത്തു... ടാ നീ കുടിചിട്ടുണ്ടോ?? അമ്മക്ക് മണം അടിച്ചെന്ന് തോന്നുന്നു... അമ്മയുടെ ഒക്കത്തിരുന്ന അക്കുകുട്ടനെ കളിപ്പിക്കാൻ പോയതാണ് കുഴപ്പം ആയത്... അമ്മക്ക് അറിയാം ഞാൻ ബിയർ കഴിക്കു മെന്ന്... ദേ കഴിക്കുന്നതൊക്കെ കൊള്ളാം കഴിച്ചിട്ടുളള വണ്ടി ഓടിക്കൽ
💬 Comments
View all comments