0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 6 [MIchu]

Author : Michu Read All Parts 4.5K

അശ്വതി ഫോണിൽ കൂടെ അക്കുവിനോട് കൊഞ്ചുന്നത് കേട്ടു... സാരമില്ല ചേച്ചി ഞങ്ങൾ നോക്കിക്കോളാം അവനെ.... രാവിലെ ഞങ്ങൾ അങ്ങ് വരില്ലേ.... പിന്നെ നമുക്ക് അടിച്ചു പൊളിക്കണം കുറെആയില്ലേ ഞങ്ങൾ അങ്ങോട്ട് വന്നിട്ട്...എന്തിയേ ആ കൊരങ്ങൻ... ആരു... അച്ചു ആണോ?? അതെ ആ അച്ചു കൊരങ്ങൻ... അവൻ ദേ ഇവിടുണ്ട് എന്തേ കൊടുക്കണോ?? വേണ്ട വേണ്ട അവനു നമ്മളോട്ഒക്കെ മിണ്ടാൻ വലിയ പാടാണ്....

അമ്മ എന്തിയേ അശ്വതി... കൊടുക്കാം ചേച്ചി... ഹാ ടി മോളെ എന്ത് പറ്റി..ഒന്നും ഇല്ല അമ്മ അക്കു അവൻ രാത്രി കിടന്നു കരയും ചിലപ്പോൾ... ഓഹ് മോൾ പേടിക്കണ്ട ഇവിടെ എല്ലാരും ഇല്ലേ.... പിന്നെ രാവിലെ തന്നെ ഞങ്ങൾ അങ്ങ് വരില്ലേ... അവൻ ദേ ഇവിടെക്കിടന്നു മറിയുന്നുന്നുണ്ട്....ശരി മോളെ....അച്ചു എന്തിയെ? അവനെ എങ്ങോട്ടും വിടണ്ട....

അവിടെ ഇരുന്നു വല്ലതും പഠിക്കാൻ പറ അവനോട്.... മായ ഇപ്പൊ ഇറങ്ങും ഇവിടുന്നു.... ഞാൻ എന്തേലും കഴിക്കാൻ കൊടുത്തു വിടാം..അവളുടെ കൈയ്യിൽ . ഇനി ഒന്നും ഉണ്ടാക്കാൻ നിക്കണ്ട .. ശരി മോളെ.... മഹ്മ് ശരി അമ്മേ.. ഇത്ത ഫോൺ വച്ചു... ദേ അമ്മ പറഞ്ഞതെല്ലാം കേട്ടല്ലോ നല്ല കുട്ടിയായി പോയി ഇരുന്നു പഠിച്ചേ....

ഞാൻ ഇത്തയെ വട്ടം ചുറ്റി പിടിച്ചു.... ചുണ്ടിൽ ഒരു ഉമ്മകൊടുത്തു..... ഇത്തയുടെ കണ്ണ് കൂമ്പി അടഞ്ഞു.... അച്ചൂ മഹ്മ്മ്... കുറെ നേരം ഞങ്ങൾ പരസ്പരം ചുണ്ട് ഉറിഞ്ചി കുടിച്ചു... കൊതിയൻ.... ഇത്ത എന്റെ മൂക്കിൽ മൂക് ഉരസി കൊണ്ടു പറഞ്ഞു.... ദേ നാളെ എന്തു ചെയ്യും എന്റെ ചക്കര കുട്ടൻ... എന്റെകൂടെ കിടക്കാൻ

💬 Comments

View all comments