Chapter Title : ടീച്ചർ ആന്റിയും ഇത്തയും 6 [MIchu]
പറ്റില്ലല്ലോ.... മഹ്മ് എന്റെ മുഖം വാടിയതു കണ്ടു ഇത്ത പറഞ്ഞു... അയ്യേ അച്ചുകുട്ട എന്താ ഇത്....
എന്തിനാ വിഷമിക്കുന്നെ?? ഞാൻ ഇത്തയുടെ തോളിൽ തല ചായ്ച്ചു... എന്റെ കണ്ണ് നിറഞ്ഞു... കണ്ണുനീർ ഇത്തയുടെ നഗ്നമായ തോളിൽ പതിച്ചു.... അയ്യേ കരയുന്നോ?അയ്യേ... കരയല്ലേ കുട്ടാ.... എനിക്ക് എനിക്ക് ഇത്ത ഇല്ലാതെ പറ്റില്ല.... അച്ചോടാ ഒരു ദിവസത്തെ കാര്യംഅല്ലെ ഉള്ളു.... പിന്നെന്താ... എനിക്ക് ഒരുദിവസം പോയിട്ട് ഒരു സെക്കന്റ് പറ്റില്ല കാണാതിരിക്കാൻ ഞാൻ പറഞ്ഞു .... എന്റെ ചക്കര കുട്ടൻ അല്ലെ...
ദേ ഇങ്ങനെ കരഞ്ഞാൽ മുന്നോട്ട് എങ്ങനാ....ദേ നോക്കിക്കേ എന്നേം മോനെയും നോക്കണ്ട ആളാണോ ഇങ്ങനെ കരയുന്നെ?? ഞാൻ കണ്ണ്തുടച്ചു.... ദേ നാളെ നിന്റെ മുറപെണ്ണുങ്ങൾ വരും....
അശ്വതി അവൾക്കു നിന്നിൽ ഒരു കണ്ണ്ഉണ്ട്.... നല്ലകുട്ടിയാണ്... പക്ഷേ ഒരു പൊട്ടി പെണ്ണാണ്....ഒത്ത കാന്താരിയും.അതുകൊണ്ട് മോൻ നാളെ കൂടുതൽ അവര്ഉള്ളപ്പോൾ എന്റടുത്തു കിടന്നു കറങ്ങാൻ നിൽക്കണ്ട...അവൾക്ക് എന്തേലും സംശയം തോന്നിയാലോ.. നിന്നെ അവൾ അടിച്ചോണ്ടു പോകുമോ ടാ?? ഇത്ത ചോദിച്ചു.. ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.... ദേ ഈ അച്ചുവിന്റെ മനസ്സിൽ വേറൊരു പെണ്ണില്ല...
എനിക്കൊരു പെണ്ണ് ഉണ്ടെങ്കിൽ അതു ദേ ഈ നിൽക്കുന്ന ഇത്ത ആയിരിക്കും... ഇത്ത പറഞ്ഞത് ശരിയാണ് അവൾക് എന്നോട് എന്തോ ഉണ്ടു... അതവളുടെ പ്രായത്തിന്റെആണ്.... ഞാൻ മൈൻഡ് ചെയ്യാറില്ല.... എനിക്ക് ദേ ഈ നിൽക്കുന്ന പെണ്ണ് മതി.... ഞാൻ പറഞ്ഞു.... ദേ എന്നെ കിട്ടിയില്ലേ അച്ചുകുട്ടൻ എന്ത് ചെയ്യും... അത് പിന്നെ അച്ചു കാണില്ല ഈ ലോകത്തു..... ഇത്ത പെട്ടെന്ന് എന്റെ വായ
💬 Comments
View all comments