0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 8 [MIchu]

Author : Michu Read All Parts 1.5K

കലപില പറയുന്നുണ്ട് ഞാൻ ഇടയ്ക്കിടയ്ക്ക് മൂളുക മാത്രം ചെയ്യും.... ഞാൻ ഒരു മെഡിക്കൽസ്റ്റോറിൽ വണ്ടി നിർത്തി... അക്കുവിന് ഒരു നിബ്ബിളും കുപ്പിയും വാങ്ങി....അവൾ വാങ്ങിയ നിബ്ബിളും കുപ്പിയും എടുത്തു വായി വച്ചു ഉറിഞ്ചി കാണിച്ചു.... ദേ ഇതുമതി അക്കുവിന്... ഞാൻ നാണം കേട്ടു കടക്കാരൻന്റെ മുന്നിൽ.... ഈ പെണ്ണിന് ശരിക്കും വല്ല കുഴപ്പം ഉണ്ടോ?? ഞാൻ പൈസയും കൊടുത്തു അക്കുവിനെയും കൊണ്ടു വണ്ടിയിൽ കയറി....അവളും കയറി.... അച്ചു ചേട്ടാ എനിക്കു ഐസ്ക്രീം വേണം.... അവള് ചിണുങ്ങി.... ഈ പെണ്ണ്.... നീ എന്താ ഐസ് ക്രീം തിന്നുന്ന പ്രായംആണോ?? മഹ്മ് എന്താ ഐസ്ക്രീം തിന്നാൻ പ്രായം ഉണ്ടോ അവളുടെ മറു ചോദ്യം വന്നു.... അച്ചു ചേട്ടൻ എന്തിനാ എപ്പോളും എന്നോട് ദേഷ്യ പെടുന്നത്.... എന്നെ ഇഷ്ടമില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ.... അവളുടെ കണ്ണ് നിറഞ്ഞു.... ദേ പെണ്ണേ ഇത് റോഡ്ആണ്... നിന്നു കരയാതെ വണ്ടിയിൽ കയറു.... അവൾ കരഞ്ഞപ്പോൾ എനിക്കും വിഷമം ആയി.... ടി പെണ്ണേ കയറു.... നിന്നെ ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞോ.... പക്‌ഷേ നീ വിചാരിക്കുന്ന പോലെ ഒരു ഇഷ്ടം എനിക്ക് നിന്നോട് ഇല്ല അശ്വതി.നിനക്കു എന്നോട് വേറൊരു രീതിയിൽ ഇഷ്ടം ഉണ്ടോ എന്നു എനിക്കറിയില്ല.... നീ എന്റെ മുറപെണ്ണൊക്കെ ആണ് സമ്മതിച്ചു പക്‌ഷേ എനിക്ക് നിന്നെ വേറൊരു കണ്ണിൽ കാണാൻ പറ്റില്ല.... ഞാൻ അവളോട്‌ പറഞ്ഞു.... എന്താ എനിക്ക് കുഴപ്പം... ഞാൻ എന്താ കാണാൻ കൊള്ളില്ലേ???അവൾ എടുത്ത്അടിച്ചു എന്നോട് ചോദിച്ചു.. നിന്നെ കാണാൻ കൊള്ളില്ലഎന്നോ... നല്ലകുട്ടിഅല്ല എന്നോ ഒന്നും ഞാൻ പറഞ്ഞില്ല... നീ കരുതുന്ന പോലെ

💬 Comments

View all comments