Chapter Title : ടീച്ചർ ആന്റിയും ഇത്തയും 8 [MIchu]
എനിക്ക് നിന്നെ ഇഷ്ടപെടാൻ പറ്റില്ല.... അത്രയേ ഉള്ളു.... മഹ്മ്മ് പോടാ പട്ടി.... നിന്നെ കൊണ്ടു ഞാൻ എന്നെ ഇഷ്ടപെടുതിക്കും നീ നോക്കിക്കോ.... കാണാം.... ആ കാണാം... ഞാനും വാശിക്ക് പറഞ്ഞു... നീ വണ്ടിയിൽ കയറു പെണ്ണേ... ഞാൻ കൊണ്ടുപോയി ഐസ് ക്രീം വാങ്ങികൊടുത്തു അവൾക്കു.... എന്നിട്ടു തിരിച്ചു വീട്ടിലേക്കു പോയി.... പോകുന്ന വഴി അവൾ എന്നോട് ചോദിച്ചു അച്ചുചേട്ടന് വേറെ ആരെയെങ്കിലുംആയി ഇഷ്ടംഉണ്ടോ?? തമാശക്ക് പോലും ഞാൻ ഉണ്ടെന്നു പറഞ്ഞാൽ ഇവൾ ഇപ്പൊ തന്നെ വീട്ടിൽ പോയി അമ്മയോട് പറയും.... എനിക്കു ആരുമായും ഒന്നും ഇല്ല ... മഹ്മ്മ് ഓകെ... ഞാൻ വിശ്വസിച്ചു എന്നു കരുതണ്ട.... ഞാൻ പിടിച്ചോളാം അവൾ ഭീഷണി ഉയർത്തി.... ഓഹ് ഇവളെ അധികം പിണക്കാൻ നിൽക്കണ്ട... അതാണ് തല്ക്കാലം നല്ലത്.... അങ്ങിനെ തിരിച്ചു വീട്ടിൽ എത്തി.... എന്തായാലും ഇന്ന് എനിക്ക് കണ്ടകശനിയാണ്... ഞാൻ ബൈക്ക് പോർച്ചിൽ വച്ചു... ടി വന്നു മോനെ എടുക്ക്.... അവൾ വന്നു അക്കുവിനെ എടുത്തു.... അകത്തേക്ക് പോയി.... ഞാനും ബൈക്ക് വച്ചു വീട്ടിലേക്കു കയറി.... അടുത്ത ശനി ദേ ഇരിക്കുന്നു...... കണ്ടക ശനി കൊണ്ടേ പോകൂ.... എത്രയും വേഗം പ്രശ്നം വെപ്പിച്ചു നോക്കണം.... വീട്ടിൽ കയറിയ ഞാൻ കണ്ടത് മായ ആന്റിയെ ആണ്.... ഹായ് ആന്റി... ഓഹ് സാർ വന്നോ... എന്താ ലാപ് വീണ്ടും പോയോ.... ഏയ് അല്ലടാ.... എനിക്കു അമ്മയെയും കൊണ്ടു ഹോസ്പിറ്റലിൽവരെ ഒന്നു പോകണം.... ചെക്ക്അപ്പിനു.... പക്‌ഷേ ഡോക്ടർ ഇനി തിങ്കളാഴ്ചയെ കാണു.... അപ്പൊഇനി എന്ത് ചെയ്യും....ഞാൻ ചോദിച്ചു... ഞാൻ ഇപ്പൊ അമ്മയെയും കൊണ്ടു പോയി
💬 Comments
View all comments