Chapter Title : ടീച്ചർ ആന്റിയും ഇത്തയും 8 [MIchu]
അമ്മയെ അമ്മയുടെ അനിയത്തിയുടെ വീട്ടിൽ നിർത്തും അവർ തിങ്കളാഴ്ച കൊണ്ടു പൊക്കോളാം എന്നു പറഞ്ഞു... എനിക്ക് തിങ്കളാഴ്ച ജോയിൻ ചെയ്യേണ്ട ദിവസംഅല്ലെ... ഞാൻ അമ്മയെ കൊണ്ടാക്കിയിട്ടു.... നിന്നെ വിളിക്കാം.... നീ എന്നെ ഒന്നു തിരിച്ചു വിളിച്ചോണ്ട് വരണം...എനിക്കു ഒറ്റയ്ക്ക് വണ്ടി ഓടിക്കാൻ പറ്റില്ല അച്ചു. പിന്നെ ഇന്നും നാളെയും നീ ഒന്നു കൂട്ടു കിടക്കാൻ വരണം..... പറ്റുവോ സാറിന്. എനിക്കുആണെങ്കിൽ ഇത് കേട്ടപ്പോൾ തലയ്ക്കു ആരോ ചുറ്റിക കൊണ്ടു ഒരു അടി അടിച്ച പോലെയാണ് തോന്നിയത്.... സമയം ശരിയല്ല...... അപ്പോളേക്കും അമ്മ വന്നു..... അവൻ വരും മായേ... ഇവിടെ ഇന്ന് കുട്ടികൾഒക്കെ ഉണ്ടല്ലോ..... നീ സമയം കളയാതെ അമ്മയെ കൊണ്ടു പോകാൻ നോക്കു.... അവൻ വൈകിട്ട് അങ്ങ് വന്നു നിന്നെ കൊണ്ടു വന്നോളും... ഞാൻ ഇത്തയെ അവിടെല്ലാം നോക്കി കണ്ടില്ല..... ഓഹ് അടുക്കളയിൽ ആണ് താര ചേച്ചിയുടെയും ഇത്തയുടെയും വക ആണ് ഇന്നത്തെ പാചകം. അതിന്റെ തിരക്കിലാണ് കക്ഷി.... ഞാൻ അടുക്കളയിലേക്കു പോയി..എന്റെ പെണ്ണിനെ ഒരു നോക്കു കാണാൻ . ദേ വിയർത്തു കുളിച്ചു നിൽക്കുന്നു എന്റെ പ്രിയതമ.... ഓടിച്ചെന്നു കെട്ടിപിടിച്ചു ആ വാടിയ വിയർപ്പിന്റെ മണം നുകരാൻ എന്റെ മനസ്സ് വെമ്പി... പക്‌ഷേ ഞാൻ കൺട്രോൾ ചെയ്തു കാരണം കൂടെ താര ചേച്ചി ഉണ്ടു.... ഇല്ലെങ്കിൽ ഒരു കൈ നോക്കാമായിരുന്നു.... ഹ്മ്മ്മ്... വേണ്ട ഒന്നാമത് സമയം മോശം വേണ്ട ഞാൻ എന്റെ മനസ്സിനെ സമാധാന പെടുത്തി... ഞാൻ വെള്ളം കുടിക്കാൻആയി ഫ്രിഡ്ജ് തുറന്നു.... രണ്ടു പേരും ഞാൻ ചെന്നത് അറിഞ്ഞിട്ടില്ല.... ഞാൻ വെള്ളവും കൈയിൽ എടുത്തു
💬 Comments
View all comments