Chapter Title : ടീച്ചർ ആന്റിയും ഇത്തയും 8 [MIchu]
ദേ അച്ചൂ താമസിക്കരുത്.... നേരത്തെ വരണം... ദേ മറക്കരുതേ അക്കുവിനു ഒരു നിബ്ബിളുംകുപ്പിയും വാങ്ങണം.. പൈസ ഉണ്ടോ അച്ചൂ... മഹ്മ് ഉണ്ടു ഇത്ത ..വേടിക്കാം..ഞാൻ കഴിച്ചു എണീറ്റു കൈ കഴുകി... ദേ സൂക്ഷിച്ചു പോണം സ്പീഡ് ഒന്നും വേണ്ട.... ഇത്ത വന്നു എന്നെ കെട്ടിപിടിച്ചു എന്റെ മാറിലേക്ക് തല ചായ്ച്ചു...അയ്യേ കരയുന്നോ.... അയ്യേ നാണക്കേട്....പോ അച്ചു...ഇത്ത എന്നെ ഒന്നുകൂടെ മുറുകെ പിടിച്ചു.. ഒത്തിരി ദൂരം ഉണ്ടോ..അച്ചൂ ? മഹ്മ് ഒരു ഒരുമണിക്കൂർ ഉണ്ടു... പെട്ടെന്ന് എന്റെ ഫോൺ റിംഗ് ചെയ്തു..ഞാൻ ഫോൺ എടുത്തു.... അയ്യോ അമ്മ വിളിക്കുന്നു.. ഇത്ത കെട്ടിപിടിച്ചു അങ്ങിനെതന്നെ നിൽക്കുകയാണ് എന്നെ.... ഞാൻ ഫോൺ എടുത്തു... ഹാ അമ്മേ ഇറങ്ങിയോ.? .. ദേ എത്തി അച്ചു.... അതെ ഞാൻ ഒന്നു പുറത്തു പോകുവാ.... ഒരു അത്യാവശ്യം ഉണ്ടു... എന്തു അത്യാവശ്യം..... അമ്മയുടെ ശബ്ദം ഉയർന്നു.... വീട്ടിൽ ആരെങ്കിലും വരുമ്പോൾ ആണോ അച്ചൂ നിന്റെ പോക്ക്... ഓഹ് പ്രശ്നം വശളായി... അമ്മേ ഒരു അത്യാവശ്യം ആണ്... എന്തു അത്യാവിശംആണ് അച്ചു... അമ്മയുടെ ശബ്ദം വീണ്ടും കനത്തു.... പോയി എല്ലാം കയ്യിന്നു പോയി.... ദേ ഞാൻ അവിടെ വരുമ്പോൾ അവിടെ കണ്ടോണം കേട്ടല്ലോ... വല്ലപ്പോഴുംആണ് ആ കുട്ടികൾ ഇങ്ങോട്ട് വരുന്നത്... അതിനിടയിൽ അവന്റെ ഒരു ഊരു ചുറ്റൽ.... അമ്മ ഫോൺ വച്ചു.... ദേ ഇത്ത അമ്മ പോകാൻ സമ്മതിക്കുന്നില്ല...ഇത്ത കെട്ടി പിടുത്തം വിട്ടു. എന്റെ മുഖം ആകെ വിഷമം കൊണ്ടു കറുത്തു.. ഇത്ത എന്നെ സമാധാനപെടുത്തി.... പോട്ടെ സാരമില്ല.... എന്റെ പൊന്നിത്ത ഞാൻ ആ കുരിപ്പ് വരുന്നുണ്ടല്ലോ
💬 Comments
View all comments