Chapter Title : ടീച്ചർ ആന്റിയും ഇത്തയും 8 [MIchu]
എന്നു വിചാരിച്ചാണ് മുങ്ങാൻ നോക്കിയത്.... ആരു അശ്വതിയോ ഹ്മ്മ് ഞാൻ മൂളി.... ഇനി അവളുടെ കുറേ കോപ്രായം സഹിക്കണം.... പോടാ അവള് പാവം പെണ്ണല്ലേ.... നല്ലകുട്ടി.... ദേ എനിക്ക് ദേഷ്യം വരുന്നുണ്ടേ ഇത്ത.... ഇടയ്ക്കു എനിക്ക് തോന്നാറുണ്ട് അശ്വതി അവൾക്കു ഒരു അഞ്ചുപൈസയുടെ കുറവുണ്ടോ എന്നു... ചില സമയത്തെ അവളുടെ ഓരോ ചേഷ്ടകൾ കണ്ടാൽ അങ്ങിനെ തോന്നിപോകും... എന്തായാലും പെട്ടു.... മാറിക്കേ ദേ അവര് വരാൻ ആയി..... ഇത്ത എന്റെ രണ്ടു കവിളിലും ഉമ്മ തന്നു എന്നെ വിട്ടകന്നു മാറി നിന്നു.... ദേ അച്ചു അവളോട് ദേഷ്യം ഒന്നും കാണിക്കാൻ നിൽക്കണ്ട.... ഒരുദിവസത്തെ കാര്യമല്ലേ ഉള്ളു അവള് നാളെ അല്ലെങ്കിൽ മറ്റന്നാൾ അങ്ങ് പോകില്ലേ...... മഹ്മ് അതാ ഒരു ആശ്വാസം... പറഞ്ഞു തീർന്നതും ദേ കാർ ഗേറ്റ് കടന്നു വരുന്നു.... ശവം ദേ മുന്നിൽ തന്നെ ഇളിച്ചോണ്ട് ഇരിപ്പുണ്ട്... താര ചേച്ചിയാണ് വണ്ടി ഓടിക്കുന്നത്... കാർ വീടിന്റെ മുൻവശത്തു കൊണ്ടു നിർത്തി.... ഞാൻ മുങ്ങാൻ നോക്കി.... അല്ലെ വേണ്ട.... ഞാൻ ഇപ്പൊ ഇവിടുന്നു മുങ്ങിയാൽ ഈ സാധനം മുകളിലേക്കു കയറി വരും എന്റെ റൂമിൽ.... ഞാൻ കാറിനു അടുത്തേക്ക് ചെന്നു... ഹായ് അച്ചു ചേട്ടാ.... അശ്വതി എന്നെ വിളിച്ചു... എനിക്ക് പെരുവിരലിൽ നിന്നും അരിശം കേറിവന്നു.... ദേ അശ്വതി നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ചേട്ടാ എന്നു വിളിക്കരുത് എന്ന്... ഞാൻ ഇനിയും വിളിക്കും....എന്തേ....?? ആഹാ നീ ഒന്നുകൂടി വിളിച്ചു നോക്കു അപ്പൊ കാണാം.... അപ്പോൾ പിന്നിലത്തെ ഡോർ തുറന്നു അമ്മ കാറിൽ നിന്നും ഇറങ്ങി അക്കു
💬 Comments
View all comments