0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 8 [MIchu]

Author : Michu Read All Parts 1.5K

കുട്ടൻ അമ്മയുടെ തോളത്തു കിടന്നു ഉറങ്ങുന്നുണ്ട്.... അച്ചു....ടാ മോനെ ഒന്നു എടുത്തേ.... ഞാൻ എടുക്കാൻആയി ചെന്നതും അശ്വതി ഇടപെട്ടു.... ഇങ്ങു താ മാമി ഞാൻ എടുക്കാം മോനെ.അവൾ എന്റെ അമ്മയെ മാമി എന്നാണ് വിളിക്കുന്നത്‌. അവൾ ചെന്നു അവനെ അമ്മയുടെ കൈയ്യിൽ നിന്നും വാങ്ങി തോളത്തു ഇട്ടു..ഞാൻ ഒന്നു ചമ്മിയ പോലെ ആയി.ദേ മുറച്ചെറുക്ക എന്തുണ്ട്..... താര ചേച്ചിയുടെ വക അന്വേഷണം വന്നു.... ഹാ ഇതാര് എന്റെ മുറപെണ്ണോ?? ഞാനും തിരിച്ചു ചോദിച്ചു... ദേ ഈ വണ്ടി ഒന്നു എടുത്തു നേരെ ഇട് സാറെ.... ഇവിടം വരെ ഓടിച്ച പാട് എനിക്കറിയാം... താര ചേച്ചി ഡ്രൈവിംഗ് പഠിച്ചു വരുന്നതേ ഉള്ളു.... അമ്മ കുറേ പൊതിയും കെട്ടുംഒക്കെ എടുത്തു വണ്ടിയിൽ നിന്നും ഇറങ്ങി.... അശ്വതിഅക്കുവിനെയും കൊണ്ടു എന്റടുത്തേക്കു വന്നു.... അപ്പൊ ഞാൻ ഇയാളുടെ മുറപെണ്ണല്ലേ??? അവൾ എന്റെ അടുത്തു വന്നു പതിയെ ചോദിച്ചു..... നിന്റെ ഈ ചേട്ടാ വിളി എനിക്ക് അത്രക്ക് സുഖിക്കുന്നില്ല കേട്ടല്ലോ.... ദേ മാമി ഇവൻ പറയുന്നത് കേട്ടോ ഞാൻ ചേട്ടാന്നു വിളിക്കരുത്എന്നു....അവൾ വിളിചോട്ടട നിനക്കെന്താ..? .. വിളിക്കാൻ അവൾക്കു അധികാരം ഉണ്ടല്ലോ.... അമ്മ അവളെ പിന്താങ്ങി... ഇനി അമ്മ വല്ലതും മനസ്സിൽ കണ്ടിട്ടുണ്ടോ ആവോ.... ദൈവമേ.... അങ്ങിനൊന്നും സംഭവിക്കല്ലേ..... ദേ അക്കു കുട്ടാ....ടാ... ഞാൻ അവനെ എണീപ്പിക്കാൻ നോക്കി. അവൻ വിരലും ഉറിഞ്ചി അശ്വതിയുടെ തോളത്തു കിടന്നു ഉറങ്ങുകയാണ്...അമ്മ എനിക്കിട്ടു ഒരു കുത്തു തന്നു ഇനി ആ കൊച്ചിനെ തോണ്ടി ഉണർത്തണം.... അവൾ എന്തിയെടാ. ഷെമി മോൾ അപ്പോളേക്കും ഇത്ത ഉമ്മറത്തേക്ക് വന്നു..ഇത്ത മോനെ

💬 Comments

View all comments