0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 9 [MIchu]

Author : Michu Read All Parts 1.4K

ചമ്മി.... ഇങ്ങനെ അവൾ മറുപടി പറയുമെന്ന് ഞാൻ കരുതിയില്ല... നിനക്കു ഒരു ബ്രാ ഇട്ടൂടെ.... അത് ബ്രാ പോലത്തെ ഷിമ്മിആണ്.... ഞാനെ വീട്ടിൽ നിൽക്കുമ്പോൾ ഷിമ്മിയെ ഇടാറുള്ളൂ... ചുമ്മാതല്ല അവൻ പിടിച്ചു കടിക്കുന്നത്....ഞാൻ പറഞ്ഞു.... ഇവള് പോകുന്ന ലക്ഷണം ഇല്ലല്ലോ ഇനി എന്ത് ചെയ്യും....ഭാഗ്യം അപ്പോളേക്കും താഴെ നിന്നും അമ്മയുടെ വിളി വന്നു ചായ കുടിക്കാൻ..

ടി ദേ അമ്മ വിളിക്കുന്നു പോ... ഞാൻ കുളിച്ചിട്ടു വരാം എനിക്ക് മായ ആന്റിയെ വിളിക്കാൻ പോകണം.... ഞാനും വരുന്നു.... ടി ഞാൻ ബൈക്കിൽ ആണ് പോകുന്നെ... തിരിച്ചു വരുമ്പോൾ നീ എന്റെ തലയിൽ കയറി ഇരിക്കുമോ? പോടാ എന്നും പറഞ്ഞു അവൾ എഴുനേൽറ്റു.. വാതിൽക്കൽ വരെ പോയിട്ട് തിരിച്ചു വന്നു.... അച്ചു ചേട്ടാ എന്റെ കൈയ്യിൽ ഒന്ന് നോക്കിയേ.... എന്തോ കടിച്ചെന്നു തോന്നുന്നു.... പ്ലീസ് ഒന്ന് നോക്കിയേ ഈ പെണ്ണ് നീ എന്നെ കുളിക്കാനും സമ്മതിക്കില്ലഅല്ലെ... എവിടെ നോക്കട്ടെ....

പെട്ടെന്ന് അവൾ എന്നെ കേറി കെട്ടിപിടിച്ചു ചുണ്ടിൽ ഒരു ഉമ്മ തന്നു.ഉമ്മവച്ചതു പോട്ടെ അവൾ എന്റെ ചുണ്ട് കടിച്ചു പറിച്ചു. ഇനി പോയി കുളിച്ചോ കേട്ടോ..... അവൾ നാണം കലർന്ന ഒരു ചിരി സമ്മാനിച്ചു എന്നെ തളളിമാറ്റി ഇറങ്ങി ഓടി..... ഈ പെണ്ണ് ഇത് എങ്ങോട്ട്ഉള്ളപോക്കാണ്.... വേണ്ട ഈ പോക്ക് ശരി അല്ല.... എനിക്കാണെങ്കിൽ അവളെ പിണക്കാനും വയ്യ.... എന്തെങ്കിലും മുഖം കറുപ്പിച്ചു പറയാനും വയ്യ... എന്തേലും പറഞ്ഞാൽ അവൾ ചെന്നു അമ്മയെ കൂട്ട് പിടിക്കും.... വേണ്ട ഒരകലം പാലിക്കണം...

കാരണം അവൾ ഇപ്പോൾ ഞാൻ കാണിക്കുന്ന ചെറിയ

💬 Comments

View all comments