0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും 9 [MIchu]

Author : Michu Read All Parts 1.4K

ചെറിയ തമാശകൾ പോലും ആസ്വദിക്കാൻ തുടങ്ങി... എന്താവും ദൈവമേ എന്റെ അവസ്ഥ...പോണത് പോലെ പോട്ടെ.... വരുന്നിടത്തു വച്ചു കാണാം...ഇനിക്ക് ഇത്തയെ നല്ല പോലെ മിസ്സ്‌ ചെയ്തു... ഞാൻ വാട്സ്ആപ്പ് ഒരു മെസ്സേജ് അയച്ചു നോക്കി...ആർക്കും സംശയം തോന്നാതിരിക്കാൻ ഞാൻ ഒരു പിക്ചർ മെസ്സേജ്ആണ് അയച്ചത് . നോ രക്ഷ.... നെറ്റ് ഓപ്പൺ അല്ല എന്നു തോന്നുന്നു... ഞാൻ പിന്നെ അധികം കാക്കാൻ നിന്നില്ല... പോയി കുളിച്ചു..... ഡ്രെസ്സ് മാറി.... താഴ്ത്തേക്കു ഇറങ്ങാൻ പോയി....

അപ്പൊ ദേ വരുന്നു എന്റെ പ്രിയതമ കൈയ്യിൽ ഒരു ചൂലും പിടിച്ചു കൊണ്ടു.... എന്റെ റൂം ക്ലീൻ ആക്കാനുള്ള വരവ്ആണ്.... ഞാൻ കയറി കതകിനു മറവിൽ ഒളിച്ചു നിന്നു.... പുള്ളിക്കാരി അകത്തു കയറി എന്നെ അവിടെയെല്ലാം നോക്കുന്നുണ്ട്...കാണാഞ്ഞിട്ട് പോയി ബാത്രൂം തുറന്ന് നോക്കി.പിന്നെ ഇവൻ ഇതെവിടെ പോയി... എന്നു ചിന്തിച്ചു പുള്ളിക്കാരി ഇടുപ്പിന് കൈയും കൊടുത്തു നിൽക്കുകയാണ് .. എനിക്കു പുറം തിരിഞ്ഞ്ആണ് നിൽക്കുന്നത്....

ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ പോയി വയറിൽ വട്ടം പിടിച്ചു എടുത്തു കറക്കി.... ഇത്ത പേടിച്ചു ഒച്ച വച്ചു..... ദേ പടകൾ എല്ലാം കൂടി ഓടി ചാടി റൂമിൽ എത്തി... എന്താടി ഷെമി നീ എന്തിനാ നിലവിളിചതു താരചേച്ചിയാണ് ചോദിച്ചത്.... ഈ അച്ചു എന്നെ പേടിപ്പിച്ചു....ഇത്ത പെട്ടെന്ന് വായിൽ വന്ന ഒരു കള്ളം പറഞ്ഞു. ഈ ചെറുക്കന് കുറച്ചു പിള്ളകളി കൂടുന്നുണ്ട്....താര ചേച്ചി പറഞ്ഞു...ദേ എന്റെ വയറുമൊത്തം നുള്ളി പറിച്ചു കുറച്ചു മുന്നേ...ഞാൻ ആകെ വിളറിയ പോലെ ആയി....

ഇത്തയും വല്ലാണ്ട്ആയി.... തെറ്റ് എന്റേതാണ്.... അതുകൊണ്ട് ന്യായീകരിക്കാൻ

💬 Comments

View all comments