Chapter Title : ടീച്ചർ ആന്റിയും ഇത്തയും പാർട്ട് 7
ഞാൻ കോണി കയറി എന്റെ റൂമിലേക്ക് പോയി... ഞാൻ ബെഡിൽ കിടന്നു കുറ്റബോധം കൊണ്ടു എന്തക്കയോ ചിന്തിച്ചു കൂട്ടി...കാമത്തോടെ അല്ല ആന്റിയോട് അങ്ങിനെ കാണിച്ചതെങ്ങിലും വേണ്ടായിരുന്നു.... അപ്പോളേക്കും ഇത്ത വന്നു റൂമിലേക്ക്.... റൂമിൽ കയറി വെള്ളം മേശപുറത്തു വച്ചു... കതകു കുറ്റിഇട്ടു.... മുടി വാരി കെട്ടി കട്ടിലിൽ എന്റെ അടുത്തു വന്നിരുന്നു.... എന്താ അച്ചൂ നിനക്ക് പറ്റിയെ?? പറ അച്ചൂ.. വയ്യേ നിനക്കു?? ഒന്നും ഇല്ല ഇത്ത... ഇത്തക്കു തോന്നുന്നതാണ്... പോയപ്പോൾ ഇങ്ങനെ അല്ലാരുന്നല്ലോ... സന്തോഷത്തോടെ ആണല്ലോ നീ പോയത്... എന്തോ പറ്റിയിട്ടുണ്ട് നിനക്കു.... ഇത്ത കൈ എടുത്തു എന്റെ നെറ്റിയിൽ വച്ചു നോക്കി.... പനിഉണ്ടോ കുട്ടന്... ഇല്ല ഇത്ത.... പിന്നെ... എന്താ എന്നെ മടുത്തോ?? ഇത്ത എന്നോട് ചോദിച്ചു... ആ ചോദ്യം എന്റെ നെഞ്ചിൽ ഒരു വെള്ളിടി പൊട്ടിയ പോലെഉള്ള ഒരു പ്രതീതി ഉണ്ടാക്കി... ഏയ് ഞാൻ ഇത്തയുടെ വായ പൊത്തി... പ്ലീസ് ഒരിക്കലും എന്നെ ഇങ്ങനെ ഉള്ള വാക്കുകൾ പറഞ്ഞു വേദനിപ്പിക്കരുത്.... മടുക്കാനോ എനിക്ക് ദേ ഈ പെണ്ണിനെ എനിക്ക് ഒരിക്കലും മടുക്കില്ല... പിന്നെന്താ എന്റെ കുട്ടൻ വല്ലാതെ ഇരിക്കുന്നെ... എന്താ മായ ചേച്ചി വല്ലതും പറഞ്ഞോ.? ഹേയ് ഇല്ല ഇത്ത.. അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഇത്തയോട്.... മഹ്മ് അച്ചു ചോദിക്കു... ഞാൻ ഉത്തരം പറയാം... ശരിക്കും ഇത്താക്ക് എത്ര വയസ് ഉണ്ടു?? അപ്പൊ നിനക്കു എന്റെ വയസ്സ് അറിയില്ലേ?? എന്താ എന്റെ വയസ്സ് അറിഞ്ഞിട്ട് എന്നെ ഒഴിവാക്കാനാണോ?? ഞാൻ ഒരു നുള്ള് കൊടുത്തു ഇത്തയുടെ വയറിൽ.... ഹൂ അച്ചൂ.... വേദനിപ്പിക്കാതെ
💬 Comments
View all comments