0%

Chapter Title : ടീച്ചർ ആന്റിയും ഇത്തയും പാർട്ട്‌ 7

Author : Michu Read All Parts 1.9K

ചെക്കാ.... ദേ ഇങ്ങനുള്ള വർത്തമാനം പറഞ്ഞാൽ ഞാൻ ഇനിയും നുള്ളും... ശരി അച്ചുവിന് ഇപ്പൊ എത്ര വയസ്സുണ്ട് എനിക്ക് ഇപ്പോൾ 21... എനിക്ക് എത്ര കാണും നീ തന്നെ പറ.... മുൻപ് ഇത്ത പറഞ്ഞ ഓർമ്മവച്ചു ഞാൻ ഇത്തയുടെ വയസ്സ് ഓർത്തെടുത്തു.. 30അല്ലെ.... അല്ല ഇത്ത മറുപടി പറഞ്ഞു... പിന്നെ ഒരു 3 വയസ്സ് കുറക്കൂ... 27 ആണോ?? മഹ്മ് അതേ... അന്ന് 30എന്ന് പറഞ്ഞതോ... അപ്പൊ എന്നോട് കള്ളവും പറയും അല്ലെ??? അച്ചു കുട്ടാ നിന്നോട് ഞാൻ ഇതുവരെ എന്തേലും മറച്ചു വച്ചിട്ടുണ്ടോ?? പിന്നെന്തിന് അന്ന് എന്നോട് വയസു കള്ളം പറഞ്ഞത്.... അത് നിന്നോട് ഞാൻ കള്ളം പറഞ്ഞത് അല്ല.. നിന്റെ മനസ്സ് അറിയാൻ വേണ്ടി അന്ന് അങ്ങനെ ഞാൻ പറഞ്ഞതാണ്.... നിന്നെ പിന്തിരിപ്പിക്കാൻ എന്നോടുള്ള ഇഷ്ടത്തിൽ നിന്നും ..പക്‌ഷേ നിനക്കെന്നോടുള്ള സ്നേഹം അത് ആത്മാർത്ഥമായുള്ള സ്നേഹം ആണെന്ന് എനിക്ക് മനസ്സിലായി.... പിന്നെ പലപ്പോഴും നിന്നോട് പറയാൻ ഒരുങ്ങിയതായിരുന്നു.... പിന്നെ നീ എന്നോട് കാണിക്കുന്ന സ്നേഹംകാണുമ്പോൾ ഞാൻ മനസ്സ്കൊണ്ടു പേടിച്ചു....ഇനി ഞാൻ അത് തിരുത്തിയാൽ നിന്റെ സ്നേഹം നഷ്ടപെട്ടാലോ... എന്ന്... അല്ലാതെ എന്റെ അച്ചു കുട്ടനോട് ഞാൻ ഒരിക്കലും ഒരു കാര്യവും മറച്ചു വെക്കില്ല കള്ളവും പറയില്ല... ഇഷ്ടമാണ് അത്രക്ക് എനിക്കെന്റെ അച്ചുവിനെ... ഇത്രയും പറഞ്ഞു ഇത്ത എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു.... ഇത്തയുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ എന്റെ ഷർട്ടിനെ നനച്ചു.... പക്ഷെ ആ കണ്ണുനീർ നനച്ചത് എന്റെ നെഞ്ചിന്റെ ഉള്ളം ആയിരുന്നു.... ഞാൻ ഇത്തയെ ചേർത്തു പിടിച്ചു.... എന്താ അച്ചു ഇപ്പൊ

💬 Comments

View all comments