0%

Chapter Title : ടീച്ചർ എന്റെ രാജകുമാരി 2 [Kamukan]

Author : Kamukan Read All Parts 660

പറഞ്ഞ്   അവൾ   ക്ലാസ്സിൽ  കേറി  ഒപ്പം  ഞാനും.

ഞാൻ   നേരെ  രാഹുൽയിന്റെ  അടുത്തേക്ക്   ചെന്ന്  ഇരുന്നു.

രാഹുൽ : ഡാ മൈരേ  എവിടെ  ആയിരുന്നു   ഇത്ര  നേരം.

ഞാൻ : അത്   ഞാൻ   ഒന്ന്  വലിക്കാൻ  പോയതാ.

രാഹുൽ : അതിനു   ചിത്രയുടെ   ഒപ്പം  അന്നോ  വലിക്കാൻ  പോയെ. എന്താ ആയിരുന്നു  പരുപാടി.

അവനോട്   നടന്നതെല്ലാം പറഞ്ഞാൽ   ഇവൻ   നാട്  മൊത്തം  നാറ്റിക്കും  അത് കൊണ്ടു  മിണ്ടാതെ  ഞാൻ   ഇരുന്നു.

പ്രതീക്ഷിച്ച ഉത്തരം കിട്ടാത്തതുകൊണ്ട്  അവൻ   പിന്നെ  ഒന്നും  മിണ്ടിയില്ല.

ഇ സമയത്തിൽ   എല്ലാം ഞാൻ  കുറച്ചു  മുൻപ്   നടന്ന  സംഭവം  തന്നെ   ആയിരുന്നു  എന്റെ  മനസ്സിൽ.

അങ്ങനെ  ലഞ്ച്  ബ്രേക്ക്‌  വരെ  ഇതു   തന്നെ  ആയിരുന്നു എന്റെ  പണി.

അത്   കൊണ്ടു  തന്നെ   ഒത്തിരി   ചോക്ക്  ഏറ്റുവാങ്ങേണ്ടിവന്നു.

ഉച്ചക്ക്  വീണ്ടും  വാസുകി  ടീച്ചർ   ആയിരുന്നു ക്ലാസ്സ്‌  എടുക്കുന്നെ.

എന്തോ  വാസുകിയെ  കാണുമ്പോൾ നെഞ്ചു  വല്ലാതെ   ഇടിക്കുന്നു.

അവളുടെ  ചെഞ്ചുണ്ടു  കണ്ടാൽ  തന്നെ   ചപ്പി   വലിക്കാൻ  തോന്നുന്നു.

അവളിൽ   ഒരു   ആത്മബന്ധം  ഉള്ളത്   പോലെ  ആണ്  എനിക്ക്  തോന്നുന്നേ.

കാരണം   എന്തോ  എന്നെ  അവളിൽ   അടിപ്പിക്കുന്ന പോലെ തോന്നി.

പക്ഷേ   എന്താ  എന്ന്  മാത്രം  എനിക്ക്   അറിയത്തില്ല.

അങ്ങനെ  അവളെയും   നോക്കി  സമയം   പോയതേ   അറിഞ്ഞില്ല.

ക്ലാസ്സ്‌   കഴിഞ്ഞ്   പോയപ്പോൾ  ആയിരുന്നു   പുറകിൽ നിന്ന് ഒരാളുടെ വിളി.

വേറെ  ആരുമല്ലായിരുന്നു  ചിത്ര   ആയിരുന്നു  അ വിളിയുടെ  ഉടമസ്ഥ.

ചിത്ര : ഡാ ഇന്ന്  എന്റെ   വീട്ടിൽലേക്ക്  നീ വരുന്നോ.

എന്ന്  അവൾ   വന്ന ഉടനെ   എന്നോട് ചോദിച്ചു.

💬 Comments

View all comments