Chapter Title : ടീച്ചർ എന്റെ രാജകുമാരി 3 [Kamukan]
തന്നെ ആയിരുന്നു.
അത് എല്ലാം ചിന്തിച്ചു കൊണ്ടു കുളിച്ചു ഇറങ്ങാപ്പോൾ അമ്മ ദോശയും ചമ്മന്തി യും ഉണ്ടാക്കി വെച്ചുരുന്നു.
ദോശ ഒരു നുള്ള് എടുത്തു അ ചമ്മന്തി യിൽ മുക്കി വായിൽ വെച്ചാൽ എന്റെ മോനെ പൊളി അതിന്റെ ഒപ്പം ചൂട് കട്ടൻ കൂടി ആകുമ്പോൾ വല്ലാത്ത ഒരു അനുഭൂതി തന്നെ ആയിരുന്നു.
അങ്ങനെ ആഹാരം കഴിച്ചു നേരെ കളിക്കാൻ പോയി. പിന്നെ നമ്മക്ക് കളിയോടെ പണ്ടേ തലപ്പര്യം ഉണ്ട്‌ല്ലോ.
അതിനാൽ തന്നെ നമ്മൾ അവിടെ തന്നെ ഇരുന്നു കൊണ്ടു അവര് കളിക്കുന്ന നോക്കി കൊണ്ടുരുന്നു.
അ സമയം എല്ലാം എന്റെ മനസ്സിൽ കടന്നു വന്നുകൊണ്ട് ഇരുന്നുന്നത് വാസുകി ആയിരുന്നു. അവളുടെ അ പേടമാൻ മിഴിക്കൾ ആയിരുന്നു.
അത്രക്കും കാന്തിക ശക്കതി ആയിരുന്നു അവളുടെ അ മിഴികൾക്ക്.
അവളുടെ മുഖത്തിൽ വിരിയുന്നു അ ചെഞ്ചുണ്ടു മുത്ത് പൊഴിയും പോലത്ത അവളുടെ ചിരി.
അവളുടെ സൗന്ദരം കൂട്ടാൻ വേണ്ടി ദൈവം കൊടുത്ത അ നുണക്കുഴി. അവളിൽ ലേക്ക് അലിയാൻ എന്റെ മനസ്സ് വെമ്പി.
എന്നെ ഇതിൽ നിന്നു മോജിപ്പിച്ചത് അവര് കളിച്ചു കൊണ്ടു ഇരുന്നു പന്ത് എന്റെ മുഖത്തു വന്നു ഇടിച്ചപ്പോൾ ആയിരുന്നു.
പിന്നെ ഞാൻ ഒന്നും നോക്കി ഇല്ലാ. അപ്പോൾ തന്നെ അതിന്റെ ഷോക്കിൽ ബോധംകെട്ട് വീണു.
അവൻമാർ എല്ലാം എന്നെ പൊക്കി എടുത്തു കൊണ്ടു വേറെ ഒരിടത്തു എന്നെ കിടത്തി.
ശെരിക്കും ബോധം കെട്ട് പോകണ്ടത് ഒന്നും അല്ലാ. പക്ഷേ എനിക്ക് എന്ത് എങ്കിലും എന്റെ മുഖത്തിൽ വല്ലോം ഇടിച്ചാൽ എനിക്ക് ബോധം പോകും. ചെറുപ്പം
💬 Comments
View all comments