0%

Chapter Title : ടീച്ചർ എന്റെ രാജകുമാരി 3 [Kamukan]

Author : Kamukan Read All Parts 515

തൊട്ടു ഉള്ള ശീലം ആണ്.

അങ്ങനെ കിടന്നാൽ എനിക്ക് നാരങ്ങ വെള്ളവും പരിപ്പു വടയും കിട്ടും എന്ന് തോന്നൽ കൊണ്ടു ആണ്.

പണ്ട് ഹിറ്റ്ലർ കണ്ട അന്ന് മുതൽ ഉള്ള ശീലം ആണ്.

എന്റെ തോന്നൽ എന്ത് എന്നാൽ ബോധം കെട്ട് വീണാൽ നാരങ്ങ വെള്ളം യും പരിപ്പു വടയും കിട്ടും എന്ന് ആണ്. പക്ഷേ ദൈവം സാഹിച്ചു എനിക്ക് എന്നും കിട്ടുന്നയൂണ്ട്.

വീണ്ടും കഥയിൽ നിന്നു പോയി. അങ്ങനെ അവൻമാർ എല്ലാം കൂടി എനിക്ക് തരാൻ ഉള്ളത് എല്ലാം തന്നപ്പോൾ ഞാൻ എഴുനേറ്റു.

അവന്മാരിൽ ഒരുത്തൻ പറഞ്ഞു. ഡാ ഞാൻ അപ്പരെ പറഞ്ഞത് അല്ലേ ഇവൻന്റെ അടുത്തേക് ബോൾ അടിക്കല്ലേ എന്ന്. ഇപ്പോൾ കണ്ടില്ലേ എത്ര രൂപ ആണ് നഷ്ടം.

എന്ന് ഇങ്ങനെ എല്ലാം അവൻ പറഞ്ഞു പണ്ടേ നമ്മുക്ക് നാണം എന്ന് വകുപ്പ് ഇല്ലാത്തതു കൊണ്ടു ഒരു കൊഴപ്പവും ഇല്ലാരുന്നു.

അങ്ങനെ അതും എല്ലാം കഴിഞ്ഞു ഇരുന്നപ്പോൾ ആണ്.

രാഹുൽ വരുന്നത് ഞാൻ കണ്ടത് .

: ഡാ മലരേ ഫോൺ വിളിച്ചാൽ എടുത്താൽ എന്താ കോപ്പേ എന്ന് ചോദിച്ചു കൊണ്ടു ആണ് അവൻ വന്നത് തന്നെ.

: ഡാ അത് ഞാൻ വീട്ടിൽ നിന്നു എടുക്കാൻ മറന്നു പോയി. അതൊക്കെ പോട്ടെ നീ വിളിച്ചത് എന്ത്നാ .

: നിന്റെ അച്ഛനെ കെട്ടിക്കാൻ.

: അപ്പോൾ എന്റെ അച്ഛൻ വീണ്ടും കെട്ടാൻ പോവാന്നോ. എന്നോട് ഒന്നും പറഞ്ഞില്ലാ. ആട്ടെ നീ ഇതു എങ്ങനെ അറിഞ്ഞു. എന്ന് ഞാൻ അവനെ ആക്കി കൊണ്ടു ചോദിച്ചു.

💬 Comments

View all comments