Chapter Title : ടീച്ചർ എന്റെ രാജകുമാരി 3 [Kamukan]
: ഏതു നേരെത്തു ആണ് ഇവനക്ക്. എടാ മൈരേ നീ അല്ലേ പറഞ്ഞെ എനിക്ക് സ്വപ്പനെ സെറ്റ് ആക്കി തരാം എന്ന് പറഞ്ഞെ.
: സോറി ഡാ ഞാൻ അത് മറന്നു.
: അല്ലെങ്കിലും നീ അത് എല്ലാം മറക്കും. നിനക്കു ചിത്രയേ മതില്ലോ. നീ ഇന്നലെ അവിടെ ആയിരുന്നു എന്ന് ഞാൻ കേട്ടു.
: അത് നീ എങ്ങനെ അറിഞ്ഞു എന്ന് ചോദിക്കണം എന്ന് ഉണ്ടാരുന്നു. എന്നാൽ ഇവൻ എടുക്കു എന്ത് എങ്കിലും പറഞ്ഞ എന്നെ ആസ്സാകും.അതിനാൽ തന്നെ വെയ്റ്റ ഇട്ടു കൊണ്ടു തന്നെ ഞാൻ പറഞ്ഞു. ഞാൻ പോയി.
: ഒന്ന് പോടാ നിനക്കു അതിനു ഉള്ള ഉറപ്പു ഒന്നും ഇല്ലാ എന്ന് എനിക്ക് അറിയാം. അത് എല്ലാം പോട്ടെ നീ വേഗം വാ.
: അ ശെരി നീ വണ്ടി എടുക്കു. അല്ലടാ സ്വപനക് എന്നെ എങ്ങാനും ഇഷ്ടപെട്ടാൽ നീ എന്നെ ഒന്നും പറയെല്ലേ.
: ഒന്ന് പോടാ ശവി. വലിയ കാമ ദേവൻ ആണ് എന്ന് ആണ് വിചാരം ഒന്ന് പോടാ. സ്വപ്‍ന എനിക്ക് ഉള്ളത് ആണ്. എങ്ങാനും നിന്നെ അവള്ക്ക് ഇഷ്ടം ആണ് എങ്കിൽ അ ടൈംയിൽ നീ തീരുന്നു മോനെ എന്നും പറഞ്ഞു എന്നെ അവൻ ഭീഷണിപെടുത്തി.
വട്ടൻ ആണ് എങ്ങാനും ഇവൻ പറഞ്ഞത് പോലെ വല്ലോം ചെയിതാലോ.എന്ന് പേടിച്ചിട്ടു,
: ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ സ്വപ്‍ന നിനക്കു ഉള്ളത് ആണ്. നീ ഒന്നും അല്ലെങ്കിൽ മൊഞ്ചൻ അല്ലേ.
(ഒന്ന് പോടാ മൊഞ്ചൻ എന്ന് പോലും. പാടത്തു
💬 Comments
View all comments