Chapter Title : ടീച്ചർ എന്റെ രാജകുമാരി 3 [Kamukan]
കോലം ആയി കൊണ്ടേ നിരത്താൻ കൊള്ളാം ഇവനെ എല്ലാം )
അങ്ങനെ അവിടെ എത്തി കുറച്ചു കഴിഞ്ഞു സ്വപ്‍ന അങ്ങനു നടന്നു വരുന്നത് ഞാൻ കണ്ടാരുന്നു.
: ഡാ വേഗം റെഡി ആയി നിൽക്കട അവള് വരുന്നു.
അവള് അടുത്ത എത്തിപ്പോൾ ഞാൻ അവനെ ഉന്തി മുന്നിൽ ലേക്ക് നേരെ അവളെ തൊട്ടു തൊട്ടില്ലാ എന്ന് രീതിയിൽ അവൻ അവിടെ നിന്നു.
: ഡാ പറയടാ എന്ന് അവനോട് പറഞ്ഞു അപ്പോൾ ആണ് അവൻ ഒന്ന് അവളെ നോക്കതുന്നത് തന്നെ.
പിന്നെ അങ്ങോട്ട് നടന്നത് നാടാക്കിയ നിമിഷം ആയിരുന്നു. പിന്നെ അവള്ക്കും ഇവനെ ഇഷ്ടം ആയിരുന്നു എന്ന് എനിക്ക് അപ്പോൾ മനസ്സിൽ ആയി.
പിന്നെ അവർ പരസപരം സംസാരിക്കുന്നത് നോക്കി നില്ക്കാനെ എനിക്ക് കഴിഞ്ഞു ഉള്ളു.
അപ്പോൾ എനിക്ക് അത് അങ്ങോട്ടു ഇഷ്ടം ആയി ഇല്ലാ. നേരെ അവരുടെ അടുത്തക് ചെന്നു അവനെ വിളിച്ചു കൊണ്ടു പോയി.
എന്നെ കൊല്ലാൻ ഉള്ള ദേഷ്യം അവനിൽ ഉണ്ടാരുന്നു. എന്നാൽ ഞാൻ അവന്റെ പ്രണയം പൊളിക്കും എന്നാ പേടി ഉള്ളത് കൊണ്ടു അവൻ എന്റെ ഒപ്പം വന്നു.
നിനക്കു കാമുക ശാപം കിട്ടും മൈരേ എന്ന് എല്ലാം അവൻ പറയുണ്ടാരുന്നു.
നമ്മുക്ക് പിന്നെ അതിൽ ഒന്നും വിശ്വാസം ഒന്നും ഇല്ലത്തു കൊണ്ടു അത് ഒന്നും കാര്യം ആക്കി ഇല്ലാ.
പിന്നെ അവനു ലൈൻ സെറ്റ് ആയതിന്റെ വക ആയി. അവനെ കൊണ്ടു ബിരിയാണി മേടിപിച്ചു.
അതും കഴിഞ്ഞു ഒന്ന് സിറ്റി മൊത്തം കറങ്ങി കളക്ഷൻ എല്ലാം എടുത്തു കൂട്ടിൽ കേറിയപ്പോൾ
💬 Comments
View all comments