0%

Chapter Title : ടീച്ചർ എന്റെ രാജകുമാരി 3 [Kamukan]

Author : Kamukan Read All Parts 518

രാത്രി ആയി.

പിന്നെ പുറത്തിൽ നിന്നു കഴിച്ചത് കൊണ്ടു നേരെ കിടന്നു.

കോളേജിൽ പോകേണ്ടത് കൊണ്ടു തന്നെ നേരെത്തെ എഴുനേറ്റു എല്ലാ പരുപാടി കഴിഞ്ഞു നേരെ ആഹാരം യും കഴിച്ചു നേരെ കോളേജിൽ ലേക്ക്.

അവിടേക്കു പോകുമ്പോൾ മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടാരുന്നു ഉള്ളു. അത് വാസുകിയെ ഒന്ന് കാണണം എന്ന് മാത്രം ആയിരുന്നു.

ഒരു ദിവസമേ കണ്ടിട്ട് ഉള്ളു എന്നാലും എന്തോ അവൾ എന്റെ ആരെല്ലാമോ ആണ് എന്ന് ഒരു തോന്നൽ ആണ്.

അതിനാൽ തന്നെ കോളേജിൽ എത്തി നേരെ പോയത് സ്റ്റാഫ്‌ റൂമിന്റെ അടുത്തേക് ആയിരുന്നു.

എന്നാൽ നിരാശ ആയിരുന്നു ഫലം. പിന്നെയും അവിടെ തന്നെ നിന്നു. വാസുകിയെ കാണാൻ ഒന്ന് സംസാരിക്കാൻ മനസ്സ് വെമ്പി.

അവളെ കാത്ത് നിന്ന സമയം യുഗങ്ങൾ കടന്ന് പോകുന്ന പോലെ എനിക്ക് തോന്നി.

അത് വഴി പോകുന്ന എല്ലാരും എന്നെ തന്നെ നോക്കുന്നുണ്ടാരുന്നു. പക്ഷേ എനിക്ക് അ സമയം അത് ഒന്നും കാര്യം ആയി എനിക്ക് തോന്നി ഇല്ലാ.

എവിടെ നിന്നോ കിട്ടിയ ഊർജം ആയിരുന്നു എനിക്ക് അപ്പോൾ.

എന്ത് ഇരുന്നാലും എന്റെ കാത്തിരുപ്പിന് വിരാമം ഇട്ടു കൊണ്ടു വാസുകി അങ്ങനു വരുന്നത് ഞാൻ കണ്ട് മനസ്സ് അപ്പോഴും മന്ത്രിച്ചു കൊണ്ടുരുന്നു.

എന്റെ വാസുകി എന്റെ വാസുകി എന്ന്. ചുവന്ന സാരിയിൽ അവൾ വളരെ മനോഹരി ആയി എനിക്ക് തോന്നി.

സാരിക്‌ മാച്ച് ആയിട്ടു ഉള്ള ചുവന്ന ബ്ലൗസ്യിൽ അവളുടെ മാതള കനികൾ കാണാൻ തന്നെ അതി മനോഹരം ആയിരുന്നു.

മുന്നിൽലേക്ക് പടർത്തി ഇട്ട കേശദരാ കാണാൻ

💬 Comments

View all comments