0%

Chapter Title : ടീച്ചർ എന്റെ രാജകുമാരി 3 [Kamukan]

Author : Kamukan Read All Parts 519

തന്നെ അവൾയെ കൂടതൽ സുന്ദരി ആക്കി.

അവളുടെ ചുണ്ടിന്റെ തഴയുള്ള കറുത്ത മറുക്യിൽ മുത്തം ഇടാൻ എന്റെ മനസ്സ് വല്ലാതെ വെമ്പി കൊണ്ടുരുന്നു.

അവളുടെ നെറ്റിയിൽ ഉള്ള ചന്ദനം എന്റെ മനസ്സിനെ കുളുര് പകരുന്നത് കാഴ്ച തന്നെ ആയിരുന്നു.

അവൾയെ തന്നെ നോക്കി നിന്ന ഞാൻ എന്നെ തന്നെ മതി മറന്നു നിന്നു.

അതിനാൽ തന്നെ വാസുകി ടീച്ചർ എന്റെ അടുത്ത വന്നിട്ടു പോലും ഞാൻ അ സ്വപനത്തിൽ തന്നെ ആയിരുന്നു.

ഒരിക്കലും അവസാനിക്കരുതേ എന്ന് ഞാൻ മോഹിച്ച സ്വപ്‍നം.

: താൻ എന്താടോ ഇവിടെ സ്വപ്‍നം കണ്ട് കൊണ്ടു നിൽക്കുന്ന എന്ന് ഉള്ള വാക്കുകൾ ആണ് എന്നെ തിരിച്ചു കൊണ്ടു വന്നത്.

: അത് മിസ്സ്‌ ഒരു ഡൌട്ട് ചോദിക്കാൻ ആണ് വന്നത്.

: ആട്ടെ എന്താ ചോദിക്കാൻ ഉള്ളത്.

: പെട്ടുല്ലോ ദൈവമേ വാസുകി ഏതു വിഷയം ആണ് പഠിപ്പിക്കുന്നെ എന്ന് ഞാൻ മറന്നു പോയി. അത് മിസ്സേ മിഞ്ഞാന്ന് ടീച്ചർ എന്താ നേരെത്തെ പോയെ. ഞാൻ അറിയാതെ എന്റെ മനസ്സിലെ ഡൌട്ട് ഞാൻ അങ്ങോട്ട്‌ ചോദിച്ചു.

: അത് തന്നിക്ക് അറിഞ്ഞിട്ടു എന്താ കാര്യം എന്ന് ചോദിക്കുമ്പോളും അ നുണകുഴയിൽ വിറഞ്ഞ ചിരി ഞാൻ കണ്ടാരുന്നു.

ഞാൻ അതിനു ഉത്തരം കൊടുക്കന്നതിനു മുൻപേ ഞാൻ അങ്ങനു രാഹുൽ വരുന്നത് കണ്ടാരുന്നു.

അവൻ ഇതു വല്ലോം കണ്ടാൽ അവൻ എന്നെ കളിയാക്കി കൊല്ലും എന്ന് ഉള്ളത് കൊണ്ടു ഇവിടെ നിന്നു രക്ഷ പെടണം എന്ന് എനിക്ക് തോന്നി.

:അത് മിസ്സനെ നോക്കി അപ്പോൾ ഞാൻ

💬 Comments

View all comments