Chapter Title : ടീച്ചർ എന്റെ രാജകുമാരി 4 [Kamukan]
പാത പിന്തുടർന്ന് കൊണ്ട് കൊണ്ട് ആണ് അവൻ കൊട്ടാരത്തിലെ കാര്യസ്ഥൻന്റെ പണിക്ക് വന്നത്.
എന്ത് എന്നാൽ അച്ഛൻ ഈ കൊട്ടാരത്തോട് കടപ്പാട് ഉണ്ടായിരുന്നു എന്ത് എന്നാൽ ദേവദത്തൻന്റെ മൂത്ത പെങ്ങൾയുടെ കല്യാണം നടത്താൻ സഹായിച്ചത് മാനവേന്ദ്ര ആയിരുന്നു.
അതുകൊണ്ട് തന്നെയാണ് കൊട്ടാരത്തിലേക്ക് പുതിയ കാര്യസ്ഥനെ വേണമെന്ന് പറഞ്ഞപ്പോൾ സ്വന്തം മോനെ പറഞ്ഞു വിട്ടത്.
ദേവദത്തൻ പേര് പോലെ ദേവൻ തന്നെ ആയിരുന്നു. വെള്ളാരം കണ്ണുള്ള സുന്ദരൻ ആയിരുന്നു ദേവദത്തൻ അതുപോലെ തന്നെ എന്നും മുഖത്ത് വിരിയുന്ന പുഞ്ചിരി ഇതു എല്ലാം കൊണ്ടും അവൻ ഒരു ദേവൻ തന്നെ ആയിരുന്നു.
അവന്റെ ചുരുണ്ട മുടി അവനു പ്രത്യേക ഭംഗി തന്നെ അവനെ കൊടുത്തു കൊണ്ട് യിരുന്നു.
ഏതൊരു സ്ത്രീയും അവനെ കണ്ടാൽ സ്നേഹിച്ചു പോകും അത്ര സൗന്ദരും ഉള്ളവൻ ആയിരുന്നു.
അവൻ പതിയെ കൊട്ടാരത്തിലേക്ക് കയറിച്ചെന്നു. അവിടെ മാനവേന്ദ്ര ഉണ്ടായിരുന്നു.
: ആരാ എന്ത് വേണം എന്ന് ഘനഗാംഭീര്യംതോടുകൂടി മാനവേന്ദ്രൻ അവൻനോട് ചോദിച്ചു.
ആദ്യമൊന്നും വന്നുപോയെങ്കിലും സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു കൊണ്ട്.
: അച്ഛൻ പറഞ്ഞു ഇവിടെ കാര്യസ്ഥൻ പണിക്ക് ആളെ വേണം എന്ന് . അത് കൊണ്ട് വന്നത് ആണ്.
: ഓ ശങ്കുണ്ണിയുടെ മോൻ ആണ് അല്ലേ.
: അതെ
: അച്ഛനോട് പറഞ്ഞു ആയിരുന്നു കാര്യസ്ഥനായി ആരെങ്കിലും ഉണ്ടെങ്കിൽ പറയാൻ പറഞ്ഞിരുന്നു. ഏതു ആയാലും തന്നെ വിട്ടുവെല്ലോ അത് മതി. രാഘവാ നീ ഇങ്ങോട്ട് വന്നേ.
ഇ രാഘവൻ എന്ന് പറയുന്നത് കൊട്ടാരത്തിലെ മന്ത്രിയാണ്.
: എന്താ രാജാവേ വിളിച്ചേ.
: ഡാ ഇതു
💬 Comments
View all comments