Chapter Title : ടീച്ചർ എന്റെ രാജകുമാരി 4 [Kamukan]
നമ്മുടെ ശങ്കുണ്ണിയുടെ മോനാണ്. ഇവൻ ആണ് ഇനി ഇവിടത്തെ പുതിയ കാര്യസ്ഥൻ. ഇവനു വേണ്ടി നമ്മുടെ പുറത്തെ റൂമിൽ കിടത്താൻ ഉള്ള സൗകര്യം ഒഴുക്കാൻ വേലക്കാരിയോട് പറയണം.
പിന്നെ നീ എല്ലാം കാര്യം എല്ലാം ഒന്ന് പറഞ്ഞു കൊടുക്ക്.
: എന്നാൽ ശെരി ഡാ ഇവന്റെ കൂടെ ചെല്ല് ഇവൻ കാണിച്ചുതരും പുറത്തുള്ള റൂം. എനിക്ക് ഇപ്പോൾ ക്ഷേത്രദർശനത്തിന് പോകാനുള്ളതാണ്. എന്നും പറഞ്ഞു കൊണ്ട് മാനവേന്ദ്രൻ അവിടെനിന്നു പോയി.
: എന്നാൽ അങ്ങോട്ട് നടക്കൂ എന്ന് പറഞ്ഞു മന്ത്രി എനിക്ക് ഉള്ള റൂം റെഡി ആക്കി തന്നു.
പിന്നെ വന്നത് അല്ലേ ആകെ മുഷിഞ്ഞ ഇരിക്കുവാ നേരെ കേറി അങ്ങ് വിസ്തരിച്ചു കുളിച്ചു.
കുളി കഴഞ്ഞുവന്നപ്പോൾ വേലക്കാരി കഴിക്കാൻ ആഹാരം കൊണ്ട് വന്ന് തന്നു.
പിന്നെ അതിനെ കൊട്ടാരം മൊത്തം ചുറ്റി കാണണം എന്ന് ഒരു തോന്നൽ.
കാര്യസ്ഥാൻ ആകുമ്പോൾ ഒരുപാട് കേറി കാണാൻ ഒന്നും പറ്റത്തില്ലല്ലോ അത് കൊണ്ട് തന്നെ ഒളിച്ചും പാത്തും കാണാം എന്ന് കരുതി കേറി.
പതിയെ നടന്നു അകന്നപ്പോൾ ആണ് കുയിൽ നാദം പോലെ ഉള്ള പാട്ട് കേൾക്കുന്നു.
എന്തോ ഒരു കൗതുകം തോന്നിയത് കൊണ്ട് എന്ന് ഒന്നും അറിയില്ലാ. എന്നാലും എന്റെ കാലുകൾ അ നാഥത്തിലേക്ക് അടുത്തു കൊണ്ടിരുന്നു.
നേരെ ചെന്നു എത്തിയത് തെക്കിനിയിൽ ആണ് നല്ല വിശാലമായ അന്തരീക്ഷം അകത്തേക്കു നോക്കിപ്പോൾ ആണ് ദേവസുന്ദരി മാരെ വരെ തോൽപ്പിച്ച് കളയും പോലെ ഉള്ള ഒരു പെണ്ണ്നെ ആണ് അവൻ കണ്ടത് തന്നെ.
അത് അവൾ ആയിരിന്നു ദേവയാനി .
💬 Comments
View all comments