Chapter Title : ടീച്ചർ എന്റെ രാജകുമാരി 4 [Kamukan]
അവളുടെ ചെഞ്ചുണ്ടിൽ നിന്നും പുറത്തേക്ക് വരുന്നു സംഗീതം വല്ലാത്ത ഒരു ഉന്മാദ അവസ്ഥയിലേക്ക് എന്നെ എത്തിച്ചു.
അവളുടെ മുടി സ്വരണ നിറം പോലെ എനിക്ക് തോന്നി അത്ര മനോഹരം ആയിരുന്നു.
കാറ്റു അടിച്ചു തെന്നി കളിക്കുന്ന അവളുടെ മുടി കോതി വെച്ചു കൊണ്ട് അവൾ സംഗീതം ഒഴുക്കിവിട്ട കൊണ്ട്യിരുന്നു.
അവളുടെ സ്വരണ നിറം ഉള്ള കാൽപാദം കാണുമ്പോൾ മുത്തം ഇടാൻ തോന്നി പോകും അത്ര മനോഹരം ആയിരുന്നു അവളുടെ കാലുകൾ.
ഇനിയും അധികനേരം ഇവിടെ നിന്നാൽ പണി ആകും എന്ന് തോന്നത് കൊണ്ട് ഞാൻ അവിടെ നിന്നും നേരെ എന്റെ മുറിയിലേക്ക് പോയി.
അവിടെ എത്തി കഴഞ്ഞിട്ടും എന്റെ മനസ്സിൽ അവൾ മാത്രം ആയിരുന്നു. അവളെ വീണ്ടും വീണ്ടും കാണണം എന്ന് എനിക്ക് തോന്നി.
പക്ഷേ എനിക്ക് പറ്റുന്നില്ല എന്തോ ഒന്ന് എന്നെ തടയുന്നതു പോലെ തോന്നുന്നു.
പക്ഷേ എന്ത് ആണ് എന്ന് എനിക്ക് മനസ്സിൽ ആയി ഇല്ല. പക്ഷേ ഒന്നുമാത്രം എനിക്കറിയാം കണ്ടമാത്രയിൽ തന്നെ എനിക്ക് അവളെ വല്ലാതെ ഇഷ്ടം ആയി.
കാരണം ഞാൻ അവളെ അത്രയും സ്നേഹിക്കുന്നു. എനിക്ക് എന്തോ സംഭവിക്കുന്നു പോലെ എനിക്ക് തോന്നി പോയി .പക്ഷേ എന്നാൽ കണ്ടാലുടനെ ഇഷ്ടം തോന്നുമോ എന്ന് എല്ലാം എന്റെ മനസ്സിൽ കടന്ന് പോയിക്കൊണ്ട് യിരുന്നു.
അങ്ങനെ ചിന്തിച്ചു കൊണ്ട് അവൻ നിദ്രയിലേക്ക് പോയി. എന്നാൽ സ്വപനത്തിലും അവൾ അവനെ ശല്യപ്പെടുത്തി കൊണ്ടിരിന്നു.
പിറ്റേന്ന് രാവിലെയാണ് അവൻ ഉറക്കമുണരുന്നത്.കാരണം അത്ര യാത്രാക്ഷീണം ഉണ്ടാരുന്നു അവനിൽ അതിനാൽ തന്നെ ആണ് എഴുന്നേൽക്കാൻ താമസിച്ചത്.
ഇപ്പോഴാണ് ഒരു കാര്യം
💬 Comments
View all comments