0%

Chapter Title : ടീച്ചർ എന്റെ രാജകുമാരി 4 [Kamukan]

Author : Kamukan Read All Parts 555

അവനു മനസ്സിലായത് താൻ ഇപ്പം ഉള്ളത് തന്റെ വീട്ടിൽ അല്ല കൊട്ടാരത്തിലാണ് എന്ന് ഉള്ള തിരിച്ചറിവ് അവനെ വേഗം എഴുന്നേൽക്കാൻ നിർബന്ധിതയായി.

പെട്ടന്ന് തന്നെ മുഖവും കഴുകി പല്ലുയും തേച്ചു വേഗം കുളിച്ചു. കുളിച്ചു ഇറങ്ങാപ്പോൾ തന്നെ കതകിൽ ആരോ മുട്ടി.

വേഗം തന്നെ തുറന്നപ്പപ്പോൾ വേലക്കാരി ആയിരുന്നു എനിക്ക് യുള്ള പ്രഭാതഭക്ഷണം ആയിട്ട് ആണ് അവര് വന്നത്.

പിന്നെ ആഹാരംയുവും കഴിച്ച് നേരെ കൊട്ടാരത്തിലേക്ക് പോയി. അവിടെ എത്തിയപ്പോൾ അവിടത്തെ മന്ത്രി ചെയ്യേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു.

ശിവനെ പ്രാർത്ഥിച്ചുകൊണ്ട് എന്റെ ജോലിയിൽലേക്ക് കടന്നു. അത്ര പാട് പിടിച്ച പണി ഒന്നുംഅല്ലാരുന്നു. എന്നാലും പണി ആവശ്യത്തിന് ഉണ്ടായിരുന്നു.

പിന്നെ ഇന്നത്തെ ദിവസത്തിനു ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇന്ന് ആണ് ഇവിടത്തെ ദേവയാനിയുടെ ജന്മദിനം.

കൊട്ടാരത്തിൽ വലിയ ആഘോഷം തന്നെ ആയിരുന്നു. അത്ര മനോഹരം ആയിരുന്നു കൊട്ടാരം കാണാൻ.

കുറച്ചു കഴിഞ്ഞു ദേവയാനി മുകളിലത്തെ നിലയിൽ നിന്നും ഇറങ്ങി വരുന്ന കാഴ്ച്ച.

യ മോനെ അത്ര മനോഹരം ആയിരുന്നു. മൈ പീലി നിറമുള്ള പട്ടുപാവാടയും ബ്ലൗസും ഇട്ട്.

അ ഡ്രസ്സയിൽ അവൾ വളരെ സുന്ദരി ആയിരുന്നു. അവളുടെ നീളമുള്ള മുടി അവളുടെ ഉയർന്ന താഴ്ന്നുകൊണ്ടിരിക്കുന്നു മുല്ലപ്പന്തൽയിൽ മുന്നിൽക് ഒരു നാഗം ചുറ്റും പോലെ അവിടെ കിടന്നു.

അവൾ മുന്നിൽലേക്ക് വരുന്ന തോറും എന്തോ വല്ലാത്ത അനുഭൂതി. പെട്ടന്ന് എന്റെ മുന്നിൽ ഉണ്ടാരുന്നുവർ എല്ലാം കാണാതെ പോയി.

അവിടെ ഞാനും അവളും മാത്രം ഞാൻ അവളിൽ ഓടി അടുത്തു കൊണ്ട് അവളുടെ നനവാർന്ന ചെഞ്ചുണ്ടു ചപ്പി വലിച്ചു.

💬 Comments

View all comments