0%

Chapter Title : ടീച്ചർ എന്റെ രാജകുമാരി 5 [Kamukan]

Author : Kamukan Read All Parts 623

താൻ   നേരെത്തെ  എന്താ  പറഞ്ഞെ   എന്നെ  ഇഷ്ടം  ആണ്   എന്നോ.

: അതെ  എനിക്ക്   വാസുകിയെ   വളരെ   ഇഷ്ടം  ആണ്.

: താൻ   എന്റെ  സ്റ്റുഡന്റ്  ആണ്  തനിക്  എന്നോട്   തോന്നത്  വെറും  ഇൻഫെക്ട്സ്റ്റേഷൻ  ആണ്   അല്ലതെ   പ്രണയം ഒന്നും അല്ല.

: സത്യം   ആയിട്ടും   എനിക്ക്  തന്നെ   ഇഷ്ടം   ആണ്. തന്നെ  എനിക്ക്   മുൻപ്  എന്നോ  നഷ്ടപെട്ട  പോലെ  ആണ്   എനിക്ക്   തോന്നുന്നത്. അതാ   ഐആം  സിൻസിറെലി  ലവ് യു.

: ഇഷ്ടം  ആണ്   എന്ന്  ഞാൻ   സമ്മതിച്ചു എന്നെക്കുറിച്ച് നിനക്ക് എന്തറിയാം.

: ഒന്നും  അറിയാത്തല്ലങ്കിൽ എനിക്ക് തന്നെ ഭയങ്കര ഇഷ്ടമാണ്.

: എന്നാൽ  താൻ   അറിയണം  എന്റെ  കഥ. പാലക്കാട്‌   അയ്യർ  മഠത്തിൽ  വിഷ്ണുവർദ്ധൻ അയ്യരുടേയും  ജാനകി അയ്യരുടേയും  ഒരേ  ഒരു  മോൾ   ആയിരുന്നു  ഞാൻ. വാസുകി  അയ്യർ.

ചെറുപ്പം  മുതലേ   എന്റെ  അപ്പയും  അമ്മയും  ആയിരുന്നു   എന്റെ  ലോകം.

അവര്   പറയുന്ന   വാക്കിന്   വിപരീതമായി ഞാൻ ഇതുവരെ ഒന്നും പ്രവർത്തിച്ചിട്ടില്ല.

അങ്ങനെ  ആണ്  എന്റെ  അപ്പ  എന്റെ  വേളി  തീരുമാനികുന്നത്.

അ  സമയം  എന്റെ അമ്മ സുഖമില്ലാതെ കിടപ്പിലായിരുന്നു കുറച്ചു നാൾ.അമ്മാവുടെ ചികിത്സക്കായി അപ്പ ഒരുപാട് പൈസ ചിലവാക്കി. പക്ഷെ ഫലമുണ്ടായില്ല. അമ്മ ഞങ്ങളെ വിട്ടു പോയി.

കുറച്ചു പേരോട് പൈസ കടം വാങ്ങി എന്റെ നിശ്ചയമെല്ലാം നടത്തി. വീട് പണയപ്പെടുത്തി ബാങ്കിൽ നിന്നും ലോണെല്ലാം എടുത്തു വച്ചിരുന്നു. പക്ഷെ കല്യാണത്തിന് രണ്ടു ദിവസം മുൻപ് ചെക്കൻ വീട്ടുകാർ ബന്ധം ഒഴിയാം എന്ന് പറഞ്ഞു. ചെക്കന് താല്പര്യമില്ലത്രേ. ചെക്കൻ വേറെ ഏതോ

💬 Comments

View all comments