Chapter Title : ടീച്ചർ എന്റെ രാജകുമാരി 5 [Kamukan]
ആണ്. ഐ ലവ് യു
എന്നും പറഞ്ഞു കൊണ്ട് ഞാൻ അവളെ നോക്കി. എന്നാൽ അവൾ ഒന്നും തന്നെ പറഞ്ഞില്ലാ.
: തന്റെ കൈയിൽ വണ്ടി ഉണ്ടോ.
: ബൈക്ക് ഉണ്ട്.എന്തിനാ
: എന്നാൽ വണ്ടി എടുക്ക്. അവിടെ ചെന്നിട്ടു പറയാം താൻ ഇപ്പോൾ പറഞ്ഞത്തിന്റെ ഉത്തരം.
അതിനു യെസ് പറയാൻ മാത്രമേ എന്നെ കൊണ്ട് സാധിച്ചുള്ളൂ.
അവൾ എന്റെ ഒപ്പം ബൈക്ക്യിൽ കേറി. പിന്നെ അവൾ പറഞ്ഞു തന്ന വഴിയിൽലൂടെ ഞാൻ വണ്ടി ഓടിച്ചു.
അവസാനം എത്തിയത് ഒരു ചെറിയ വീടിന്റെ മുന്നിൽ ആയിരുന്നു.
പെട്ടന്ന് തന്നെ അവൾ ബൈക്കിയിൽ നിന്നും ഇറങ്ങി വീടിന്റെ ഡോർ തുറക്കാൻ പോയി.
: ഡോ അവിടെ നില്കാതെ ഇങ്ങോട്ടു വായോ എന്നും പറഞ്ഞ അവൾ എന്നെ വിളിച്ചു.
പോകണമോ വേണ്ടിയോ എന്ന് ഞാൻ അൽപ്പം ചിന്തിച്ചു പിന്നെ പോയി നോക്കാം എന്ന് കരുതി വീട്ടിൽലേക്ക് കേറി.
: താൻ ഇവിടെ ഇരി ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം എന്നും പറഞ്ഞ അവൾ പോയി.
അപ്പോഴാ ആണ് ഞാൻ വീട് മൊത്തം നോക്കിയത് നല്ല ചിട്ടയായി അടുക്കി വെച്ച മനോഹരം ആയ ചെറിയ റൂം ആയിരുന്നു എങ്കിലും നല്ല വൃത്തി ഉണ്ടാരുന്നു.
കുറച്ച് കഴിഞ്ഞു രണ്ട് കപ്പ് ചായയും ആയി ആണ് അവൾ കടന്ന് വന്നത് തന്നെ.
:ഇരുന്ന് ബോർ അടിച്ചോ. ഇതാ ചായ കുടിച്ചോ.
: ബോർ ഒന്നും അടിച്ചില്ല. അതും പറഞ്ഞ ഞാൻ അവളിൽ നിന്നും ചായ മേടിച്ചു മേശ പുറത്ത് വെച്ചു.
: ഇനി പറ
💬 Comments
View all comments