Chapter Title : ടീച്ചർ എന്റെ രാജകുമാരി 5 [Kamukan]
ആണ് പറയുന്നു ഞാൻ എന്താ പറഞ്ഞെ എന്ന് പോലും എനിക്ക് ഓർമ ഇല്ലാ.
ഇവർ എല്ലാം എന്തിനു ആണ് എന്നെ നോക്കി കൂക്കിവിളിച്ച് ചിരിച്ചത് എന്നപോലെ എനിക്കറിയില്ല.
: എന്നാലും നിനക്കു എന്നോട് എങ്കിലും പറയാം ആയിരുന്നു ടീച്ചർനെ നിനക്കു ഇഷ്ടം ആണ് എന്ന് എപ്പോഴും നിന്റെ കൂടെ ഞാൻ ഇല്ലാരുന്നോ. എന്നിട്ടു പോലും എന്നോട് ഒന്നും പറഞ്ഞില്ല്ല്ലോ നീ.
: എന്റെ പൊന്ന് മൈരേ അങ്ങനെ വല്ലോം ഉണ്ട് എങ്കിൽ നിന്നോട് അല്ലേ ഞാൻ ആദ്യം പറയത്തൊള്ളൂ. ഞാൻ എന്താടാ നേരെത്തെ പറഞ്ഞത് ഒന്ന് പറ.
: നിന്നെ എനിക്ക് അത്ര വിശ്വാസം പോരാ എന്നാലും പറയാം നീ ഇപ്പോൾ ക്ലാസ്സിൽ വെച്ചു ടീച്ചർറെ നോക്കി ഐ ലവ് യു എന്ന് പറഞ്ഞു.
: അയ്യോ ഞാൻ അങ്ങനെ പറഞ്ഞോ. മനസ്സിൽ ഞാൻ എന്നേ പറഞ്ഞു കഴിഞ്ഞത് ആണ്. എന്നാലും ക്ലാസ്സിൽ ഉള്ളവർ എല്ലാം കേട്ടു. ശോ നാണക്കേടല്ലേ ഡാ.
: പിന്നെ നാണക്കേട് നീ ശരിക്കും നാറി പോയി. നിന്നെ അവര് വിളിക്കുന്നത് കേട്ടില്ലേ സ്വപ്‍ന കാമുകൻ എന്ന്.
: ഒന്ന് പോടാ എനിക്ക് അങ്ങനെ ഒന്നുംഇല്ലാ. നീ എങ്ങാനും അങ്ങനെ എന്നെ വിളിച്ചാൽ നിന്റെ മോന്തയുടെ ഷേപ്പ് മാറ്റും.
അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ വാസുകി ഞങ്ങളെ കണ്ടു..
അവൾ കണ്ടു എന്ന് ഉറപ്പ് ആയപ്പോൾ ഞങ്ങൾ നല്ല കുട്ടി ആയി അവിടെയിരുന്നു.
എടുക്ക് ഞങ്ങളുടെ അടുത്തിൽലൂടെ പോകുമ്പോൾ അവളുടെ മുടിയിൽ നിന്നും കാച്ചിയ എണ്ണയുടെ മണം വന്നു നിറയും.
അവളുടെ അരിഞ്ഞു വീണ കാർകൂന്തൽന്റെ ഭംഗിയും നോക്കി ഞാൻ അ ക്ലാസ്സിൽ ലയിച്ചുപോയി.
ബെൽ അടിച്ചപ്പോൾ ആണ് അതിൽ നിന്നും ഒരു മാറ്റം എനിക്ക് ഉണ്ടായതു തന്നെ.
അവളുടെ പിടയ്ക്കുന്ന കണ്ണ് കൊണ്ട് എന്നെ നോക്കാനും മറക്കാതെ ആണ് അവൾ ക്ലാസ്സിൽ നിന്നും പോയത് തന്നെ.
അ കണ്ണുക്കൾ എന്നോട് എന്തോ പറയുന്നത് പോലെ ആണ് എനിക്ക് തോന്നിയത് തന്നെ.
അതിനാൽ തന്നെ വേഗം തന്നെ അവളുടെ പുറകെ പോകാൻ മനസ്സ് വെമ്പി.
💬 Comments
View all comments