Chapter Title : ടീച്ചർ എന്റെ രാജകുമാരി 5 [Kamukan]
കേട്ടില്ലേ സ്വപ്‍ന കാമുകൻ എന്ന്.
: ഒന്ന് പോടാ എനിക്ക് അങ്ങനെ ഒന്നുംഇല്ലാ. നീ എങ്ങാനും അങ്ങനെ എന്നെ വിളിച്ചാൽ നിന്റെ മോന്തയുടെ ഷേപ്പ് മാറ്റും.
അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ വാസുകി ഞങ്ങളെ കണ്ടു..
അവൾ കണ്ടു എന്ന് ഉറപ്പ് ആയപ്പോൾ ഞങ്ങൾ നല്ല കുട്ടി ആയി അവിടെയിരുന്നു.
എടുക്ക് ഞങ്ങളുടെ അടുത്തിൽലൂടെ പോകുമ്പോൾ അവളുടെ മുടിയിൽ നിന്നും കാച്ചിയ എണ്ണയുടെ മണം വന്നു നിറയും.
അവളുടെ അരിഞ്ഞു വീണ കാർകൂന്തൽന്റെ ഭംഗിയും നോക്കി ഞാൻ അ ക്ലാസ്സിൽ ലയിച്ചുപോയി.
ബെൽ അടിച്ചപ്പോൾ ആണ് അതിൽ നിന്നും ഒരു മാറ്റം എനിക്ക് ഉണ്ടായതു തന്നെ.
അവളുടെ പിടയ്ക്കുന്ന കണ്ണ് കൊണ്ട് എന്നെ നോക്കാനും മറക്കാതെ ആണ് അവൾ ക്ലാസ്സിൽ നിന്നും പോയത് തന്നെ.
അ കണ്ണുക്കൾ എന്നോട് എന്തോ പറയുന്നത് പോലെ ആണ് എനിക്ക് തോന്നിയത് തന്നെ.
അതിനാൽ തന്നെ വേഗം തന്നെ അവളുടെ പുറകെ പോകാൻ മനസ്സ് വെമ്പി.
എന്നാൽ എന്റെ അടുത്ത ഇരിക്കുന്നു ആൾ അറിഞ്ഞാൽ പണി ആകും അതിനാൽ തന്നെ എന്റെ മനസ്സിനെ ഞാൻ കൂച്ചുവിലങ്ങിട്ടു.
പിന്നെയും ക്ലാസ്സ് നടന്നു കൊണ്ടുയിരുന്നു. ആരൊക്കെയോ വന്ന് പഠിപ്പിച്ചു ആരൊക്കെയോ വന്ന് പോയി.
അത് ഒന്നും ഞാൻ അറിഞ്ഞില്ലാ എന്റെ മനസ്സിൽ എല്ലാം അ വെണ്ണക്കൽശില്പ്പം മാത്രം ആയിരുന്നു എന്റെ വാസുകി മാത്രം.
അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. എന്നാൽ എന്നിൽ വാസുകി എന്ന ചെടി പൂവിട്ടു വളർന്നുകൊണ്ടേയിരുന്നു.
അവളുടെ ഓരോ നോട്ടവും അവളുടെ കവിൾയിൽ തുടിക്കുന്ന സുന്ദരമായ ചിരി എല്ലാം കൂടി
💬 Comments
View all comments