0%

Chapter Title : ടീച്ചർ എന്റെ രാജകുമാരി 5 [Kamukan]

Author : Kamukan Read All Parts 306

എന്ന്  മാത്രം   അല്ലാ  അതി  സുന്ദരി  തന്നെ  ആണ്.

പതിയെ  അവൾ   അന്നനടയും നടന്ന് എന്റരികിലൂടെ കടന്ന് പോയ നിമിഷം…

ആ ഒരു നിമിഷം…

ഞാനാ ലോകം തന്നെ മറന്നുവോ…!!!

അതുവരെ ശിങ്കാരി മേളത്തിന് ഉറഞ്ഞു തുള്ളിയിരുന്ന ഞാൻ…

വായുമ്പൊളിച്ചിരിപ്പായി…!!

എന്റെ കിളിപോയ നോട്ടം കണ്ട് വല്ലാത്തൊരു ചിരിയും നൽകിയ എന്നരികിലൂടെ കടന്നു പോയേ..…

സത്യത്തിൽ…

എനിക്കിന്നെവരെ  അവളുടെയടുത്ത് തോന്നാത്തൊരനുഭൂതി അന്നേരമെനിക്ക് അനുഭവപ്പെട്ടു…

നടന്ന് ആ മതിലിനപ്പുറം കടക്കുമ്പോഴും….

ആ കരിംകൂവള കണ്ണുകളെന്നെ തേടിയലഞ്ഞുവോ…????

ആ മായിക വലയത്തിൽ നിന്നും മുക്തനാകാൻ   രാഹുൽന്റെ എണ്ണം പറഞ്ഞ കൊട്ട് തന്നെ വേണ്ടി വന്നു.അതും തലക്കിട്ട് തന്നെ.

: എന്റെ  പൊന്ന്  മൈരേ  എന്ത്  കണ്ട്  നിൽകുവാ  പോയത്   നിന്റെ  ടീച്ചർ  അല്ലേ. ഒരു മയത്തിൽ നോക്കടാ.

: അവനെ   നോക്കി   ഇളിച്ചു  കാണിച്ചു  കൊണ്ട്  അവിടെ  നിന്നും  സ്കൂട്ട്  ആയി.

സദ്യ എല്ലാരും ഒരുമിച്ചാണ് ഇന്ന്…അതും കോളേജിന്റെ വക..

അത്   കൊണ്ട്  തന്നെ   കുറച്ച്  പേര്  അവിടേക്കു  പോയി   ഞാൻ  ആണ്   എങ്കിൽ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു.

എവിടെ നോക്കിയാലും കണ്ണിനു കുളിർമയെകുന്ന , ദ്രിതങ്കപുളകിതമായ കാഴ്ചകൾ മാത്രം…

അവ കണ്ണിനു കുളിർമയേകി,മനസ്സിനോരാശ്വാസവും തന്നു നടന്നുകൊണ്ടേയിരുന്നു…

എന്നാലും   എന്റെ  മനസ്സ്   മുഴുവനും   അന്വേഷിച്ചുകൊണ്ടിരുന്ന   വസുകി ആണ്.

അവിടേമിവിടേം നോക്കീട്ടും പുള്ളിക്കാരിയുടെ പൊടിപോലും കിട്ടീല്ല….!!

ഇനി കേറി നോക്കാൻ ലേഡീസ് ടോയ്ലറ്റും പ്രിൻസിടെ റൂമും മാത്രേ അവിടം ബാക്കിയുള്ളൂ….

ഹാ…ആവശ്യം നമ്മടെയായോണ്ട് രണ്ടും കല്പിച്ചു പ്രിൻസിടെ റൂമിലൂടെ നോക്കാമെന്ന മട്ടിൽ കേറാൻ നേരമാണ് ചിത്ര  വന്ന് എന്നേം വലിച്ചോണ്ട് പോകുന്നേ…

എങ്ങോട്ടാണെന്ന് ചോദിച്ചിട്ടും ഒരു വാക്കുപോലും പറയാതെ എന്നേംകൊണ്ടോടുവായിരുന്നു…

അവസാനം ഓട്ടം നിന്നതോ…

ആളൊഴിഞ്ഞ ഒരു മൂലയിൽ ആയിരുന്നു.

: നീ   എന്താടാ   എന്നെ   ഇങ്ങനെ   അവോയ്ഡ്   ചെയ്യുന്നേ.

: ഞാനോ. ( ശെരിക്കും   ഇവളെ   ഞാൻ  ഓർത്തു കൂടെ ഇല്ലായിരുന്നു. കാരണം   എന്റെ  മനസ്സിൽ   മുഴുവനും   വാസുകി  ആയിരുന്നു.) അങ്ങനെ  ഒന്നും  ഇല്ലാടി. ഇപ്പോഴത്തെ  തിരിക്  എല്ലാം  കൊണ്ട്  ആണ്. ( എനിക്ക്  വാസുകിയോടെ  ആണ്  താല്പര്യം എന്ന്   വല്ലോം 

💬 Comments

View all comments