0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും

Author : suresh Read All Parts 4.1K

ഇങ്ങനെ ഒന്നു ജീവിതത്തിൽ ആദ്യ അനുഭവമായിരുന്നു: '..... അടിയുടെ തരിപ്പിൽ നിന്ന എന്നോട് നിന്നോട് അല്ലടാ ഇറങ്ങിപ്പോവാൻ എന്നു പറഞ്ഞതും ചേച്ചി എന്നെപ്പിടിച്ച് ഒറ്റത്തള്ളും പ്രതീക്ഷിക്കാതെ നിന്ന ഞാൻ പിന്നിലേക്ക് വീണുപോയി അവിടെ നിന്നും എണീറ്റ ഞാൻ പുറത്തേക്ക് പോയി ജങ്ഷനിൽ ചെന്നു കുറേ നേരം അവിടെ ഇരുന്നു ..... ഇതേ സമയം വീട്ടിൽ ചെക്കനെ തണുത്ത വെള്ളത്തിൽ മുഖം കഴുകി മുഖത്ത ബാം പുരട്ടി കൊടുത്ത ചേച്ചി പറയാതെയല്ലാതെ റൂം തുറക്കരുതെന്ന് നിർദ്ദേശം നൽകി ചേച്ചി വരാന്തയിൽ കസേരയിൽ വന്നിരുന്നു ഇതേ സമയം ജംഗ്ഷനിൽ ഇരിക്കുന്ന എന്റെ വലതു കവിൾ നീറിപ്പുകയുകയാണ് ഒപ്പം നല്ലവണ്ണം നീരും ഉണ്ട് ......  ഞാൻ ഓർത്തു ഇന്നത്തെ ദിവസം തുടങ്ങിയതു തന്നെ പ്രതീക്ഷിക്കാത്ത പലതും നടന്നാണ് ഇപ്പോ ഇവിടെ ഇങ്ങിനെ ഇരിക്കുന്നു ........ ചെക്കനെ പണിയണമെന്നു വിചാരിച്ചു ഇനി അതു നടപ്പില്ല ഇനി വേറെ താമസസ്ഥലം നോക്കണം അതുവരെ വല്ല ലോഡ്ജിലും തങ്ങണം പെഴ്സും ബാഗും റൂമിലാന്ന് ഉള്ളത് കയ്യിലാകെ 20 രൂപ മാത്രമെ ഉള്ളൂ ഭക്ഷണം ചേച്ചിയുടെ കൂടെ ആയതു കൊണ്ട് കടയിൽ നിന്നും ഒന്നും കഴിക്കാറില്ല ...... ഓർക്കുമ്പോൾ ഏറ്റവും സങ്കടം ചേച്ചിയുടെ അടി തന്നെ '.'.'. അമ്മച്ചിക്ക് വാടക മുൻകൂറായി നൽകണം അങ്ങിനെ നോക്കുമ്പോൾ ഇനിയും ഇരുപത്തി രണ്ടു ദിവസം ബാക്കി അതൊന്നും ഓർത്തിട്ടു കാര്യമില്ല എന്തായാലും അവിടെ നിന്നു ഇറങ്ങണം കുറേ ഭക്ഷണം അവിടുന്നു കഴിച്ചതല്ലെ കുറയാൻ പാടില്ല കൂടുതലായി തന്നെ എന്തെങ്കിലും ചേച്ചിക്ക് കൊടുക്കണം പിന്നെ ചേച്ചി തന്ന സ്നേഹം' ഈ പരിഗണന

💬 Comments

View all comments