0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും

Author : suresh Read All Parts 4.1K

അത് ഈ അടിയിലൂടെ തട്ടിക്കിഴിക്കാം അപ്പൊ കണക്കുകൾ സമാസമം എന്നു തീരുമാനമെടുത്ത ഞാൻ നേരെ വീട്ടിലേക്കു വെച്ചു പിടിച്ചു വീടിന്റെ പടി കടന്നപ്പോൾ കണ്ടു മുൻവശത്ത ലൈറ്റ് കെടുത്തിയിരിക്കുന്നു ഞാൻ സിറ്റൗട്ടിൽ കടന്നു റൂമിന്റെ നേരേ നടന്നു അപ്പോൾ പിന്നിൽനിന്നും എങ്ങോട്ടാ ഞാൻ പിന്നിലേക്കു നോക്കാതെ പറഞ്ഞു റൂമിലേക്ക് ചേച്ചി: എന്തിനാ ഞാൻ: എന്റെ ബാഗും തൂണിയും എടുക്കാൻ ചേച്ചി: അതിനു റൂം ഉള്ളിന് പൂട്ടിയിരിക്കുകയാ ഞാൻ: എനിക്കെന്റെ ബാഗു എടുത്തേ പറ്റു ചേച്ചി: നാളെ കാലത്തേ അവൻ റൂം തുറക്കുകയുള്ളൂ ഞാൻ :എനിക് പോകണം ചേച്ചി::എങ്ങോട്ടാ - അമ്മേടെ വീട്ടിലേക്കോ അതോ അച്ചന്റെ വീട്ടിലേക്കോ ഞാൻ: അതു നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ല ചേച്ചി: പുഛിച്ചു ചിരിച്ചു കൊണ്ട് ...... കൊള്ളാം ശരിയാ പക്ഷെ നാളെ നിനക്കു വല്ലതും സംഭവിച്ചാൽ മുന്നെ താമസിച്ച ഇടം  എന്ന നിലക്കു പോലീസിവിടെ വന്നാൽ ഞാൻ എന്തു പറയണം ഇവിടെ നടന്ന സംഭവം പറയാം അല്ലെ ഞാൻ .. നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത് ചേച്ചി: ഇവിടെ നടന്നത് എന്താണെന്ന് നിനക്കറി'യില്ലെ ഞാൻ: എനിക്കറിയില്ല ഞാൻ ചത്തു കഴിഞ്ഞു പോലീസ് അന്യേഷിക്കുകയോ മറ്റോ ചെയ്യട്ടെ ചത്ത എനിക്ക് അതിലു ഒരു ലാഭവും നഷ്ടവും ഇല ചേച്ചി: ചത്തില്ലങ്കിലൊ?...... എനിക്ക് ഇപ്പൊ ഓർമ്മ വരുന്നത് ഞങ്ങൾ പഠിക്കുന്ന കാലത്ത് നിന്നപ്പോലെ ഉള്ള ഒരാൾ ഉണ്ടായിരുന്നു അയാൾ ഇപ്പോൾ ഭൂമിയിലില്ല വാദിച്ചു ജയിക്കാൻ മിടുക്കൻ ആയിരുന്നു എന്തിനും അവനു അവന്റെതായ ഒരു ഞായം ഉണ്ടാകും പക്ഷെ ഇന്നും അവന്റെ വേരുകൾ ഇവിടെ എന്ത് ചെയ്യണ മെന്ന് അറിയാതെ

💬 Comments

View all comments