Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 3
കിട്ടി...... ഹമ്പടി നീ വേറെ ലെവൽ ആളാ...... എന്നിട്ട് നമ്മുടെ സംശയങ്ങൾക്ക് 'വല്ല തുമ്പും ഇതിലുണ്ടൊ തുമ്പല്ല ക്ലീൻ എവിഡൻസ് ...... മായേച്ചീടെ പുരുഷ അവതാരമാണ് ബാബു എന്നുള്ളതിന്റെ എവിഡൻസാണ് ഇത് .......ഇനി വേണമെങ്കിൽ നമുക്ക് ആ ഓർഫനേജിൽ ഒന്നു പോയി അന്നു മിസ്സിംഗ് ആയ കട്ടീടെ പേരും ഒന്നു ചോദിച്ചു മനസ്സിലാക്കാം പക്ഷെ ബാബൂ നോട് ഇത്ര അടുത്തിട്ടും അവനെപ്പറ്റിയുള്ള ഒരു കാര്യവും വിട്ടു പറയുന്നില്ല: ... അവൻ എന്നെങ്കിലും വിട്ടു പറയുന്ന അന്ന് നമുക്ക് ഇക്കാര്യം അവനോടും പറയാം ....എന്തായാലും ഈ ആഴ്ച്ച തന്നെമായേടെ വീട്ടിലും 'ഓർഫനേജിലും ഒന്നു പോകണം അല്ല മറിയേ അത്രയും കാലം അവൻ നമ്മുടെ അടുത്തുണ്ടാകുമോ ചേച്ചി അതോർത്ത് വിഷമിക്കണ്ട അവൻ ഓർഫനാണെന്നുള്ള കാര്യം നമുക്കറിയാല്ലൊ .നമ്മൾ കൊടുക്കുന്ന സ്നേഹവും പരിഗണനയും വിട്ടു അവൻ പോവില്ല. കാരണം, അന്നു ചേച്ചി അവനോട് വഴിയിൽ വച്ച് എന്തോ ചോദിച്ചപ്പോൾ അവൻ ഓടിപ്പോയില്ലെ ..... അതേപ്പറ്റി അവനോട് ഞാൽ തിരക്കിയപ്പോൾ അവൻ പറഞ്ഞിരുന്നു ഞാൻ ഇവിടെയുള്ള ധൈര്യത്തിലാ വന്നതെന്ന് പിന്നെ സുമേച്ചിയോടും അവനു സ്നേഹവും ബഹുമാനവും ഉണ്ടെന്നും അവന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചതും നമ്മൾ രണ്ടു പേരുമാ എന്നും ....... ഇത്രയും പോരെ ഓ.... മതി, മതി ::എങ്ങനെ സ്വാധീനിച്ചെന്നാ പറഞ്ഞത് ഓചേച്ചി' വിചാരിക്കണ പോലല്ല ..... നമ്മളായിട്ടല്ലെ പിച്ചി നോക്കിയത് പിന്നെ ഇന്നു നമ്മുടെ അന്വേഷണം വിജയിച്ചതിന്റെ ആഘോഷം ചേച്ചീം മോളും ഉച്ചക്ക് ഇങ്ങോട്ട് പോരെ ഭക്ഷണം കഴിച്ചു ഇന്നു ഒരുമിച്ചു പുറത്തു പോയി സിനിമയൊക്കെ കണ്ടിട്ടു തിരിച്ചു വരാം എന്നാൽ
💬 Comments
View all comments