0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 3

Author : suresh Read All Parts 1.3K

ശരി ..... പിന്നെ ആതിരമോളെ വെള്ളിയാഴ്ച്ച കൊണ്ടു ചെന്നാക്കാം എന്നുള്ള കാര്യം മറക്കണ്ട അതു 'നമുക്ക് ഒരിമിച്ചു കൊണ്ടാക്കാം അന്നു തന്നെ ഓർഫനേജിലും പോകാം ......

അമ്മച്ചിയെ ബസ്റ്റാന്റിൽ വിട്ടു ബസ് കയറ്റി കൊടുത്തു കുറച്ചു നേരം അവിടെ ഇരുന്നു. പിന്നെ സ്‌കൂട്ടർ എടുത്തു കൊച്ചി കായലിന്റെ അരികിൽ പോയി.. അവിടെ കായലിലെ ബോട്ടുകൾ പോകുന്നതും നോക്കി അവിടെ ഇരുന്നു സമയം പോയതറിഞ്ഞില്ല.. സമയം 2 മണി ഇന്നു ചേച്ചിടെ വായിൽ നിന്നും നല്ലതു കേൾക്കാം . ഞാൻ വിട്ടിലേക്ക് തിരിച്ചു 20 മിനുട്ടു കൊണ്ട് വീട്ടിൽ എത്തി മുൻവശത്ത് ടീച്ചറാന്റി ഇരിപ്പുണ്ട്. ടീച്ചറാന്റി വിളിച്ചു പറഞ്ഞു ദേടീ മറിയേ നിന്റെ മായാവതാരം പ്രത്യക്ഷപ്പെട്ടു. ഞാൻ ഓർത്തു മായാവതാരമോ എന്തു കുന്തമെങ്കിലും ആകട്ടെ ഞാൻ വണ്ടി വീടിന്റെ സൈഡിൽ വച്ച് സിറ്റൗട്ടിൽ വന്നിരുന്നു. അപ്പോൾ മറിയ ചേച്ചി അവിടേക്ക് വന്നു എന്നിട്ടു പറഞ്ഞു … സാറ് ഇതുവരെ എവിടെയാ തെണ്ടാൻ പോയത് …… ഞാൻ വെറുതെ കായലിന്റെ അവിടെ ഇരുന്നിരുന്നതാ കൈ കഴുകി വാ ഭക്ഷണം കഴിക്കാം ഞാൻ ഹാളിലേക്ക് നടന്നു അവിടെ ആരതി ഭക്ഷണം കൊണ്ടുവന്നു വയ്ക്കുന്നു. ഞാൻ കൈ കഴുകി വന്നു കസേരയിൽ ഇരുന്നു .ഒരുപാട് വിഭവങ്ങൾ കണ്ട ഞാൻ ചോദിച്ചു. ഇന്നെന്താ വിശേഷിച്ച് . നിന്റെ മറിയചേച്ചീടെ പിറന്നാളാ ഞാൻ പറഞ്ഞു ,,പിന്നെ അമ്മച്ചീനെ പറഞ്ഞയച്ചിട്ടല്ലെ മോളു പിറന്നാൾ ആഘോഷിക്കുന്നത് ' ആ സംസാരം അവിടെ നിന്നു.ഭക്ഷണം വിളമ്പി കഴിഞ്ഞു ആരതി യും ചേച്ചിയും എതിർവശത്തും ആന്റി അടുത്തുള്ള കസേരയിലും ഇരുന്നു .ഞാൻ

💬 Comments

View all comments