0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4

Author : suresh Read All Parts 1.5K

നോക്കിക്കോ എന്ന് വെറി പിടിച്ച ഞാൻ പറഞ്ഞു...... അതിനിടയിൽ അമ്മച്ചി കയറി ചോദിച്ചു എന്താടാ നിനക്ക് കല്യാണം ഒന്നും കഴിക്കണ്ടെ അതിനു എനിക്കു ആ രു പെണ്ണു തരാനാ പിന്നെ എനിക്ക് വല്യ ആഗ്രഹം ഒന്നും ഇല്ല..... ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി എന്താ നീ ആണെല്ലേ :എന്നു അമ്മച്ചി ചോദിച്ചതു കേട്ടു ആരതി പൊട്ടിച്ചിരിച്ചു...... എനിക്കു ദേശ്യവും സങ്കടവും വന്നു ..ആദ്യം അമ്മ പിന്നെ മോളുടെ പരിഹാസചിരി അമ്മച്ചി മോളോടു ചോദിച്ചു നോക്കു ഞാൻ ആണാണൊ. എന്നു് നാവിൽ തികട്ടി വന്നതാ അപ്പോഴേക്കും ആന്റി പറഞ്ഞു നീ വല്ലാണ്ടു ചിന്തിക്കല്ലെ നീ ചിന്തിക്കുന്നതു് എന്താന് ഊഹിക്കാൻ ഞങ്ങൾക്ക് പറ്റും എന്നാ നിങ്ങൾ ഊഹിച്ചോണ്ടിരുന്നോ ഒക്കെ പോട്ടെ നിന്റെ കയ്യിൽ എത്ര രുപ ഇപ്പോ കാണും അമ്മച്ചി വിടാനുള്ള ഭാവമില്ല ഒരു പത്തറുപതിനായിരം എന്തോ കാണും ടാ ആറു മാസം മുൻപു് നിന്റെ അക്കൗണ്ടിൽ പതിമൂന്നര ലക്ഷം രൂപയോളം ഉണ്ടായിരുന്നല്ലോ .... എന്നു ചേച്ചി ചോദിച്ചു: '' അതു ചേച്ചിക്കെങ്ങനെ അറിയാം നീ എ ടി എമ്മിൽ നിന്നും പൈസ പിൻവലിച്ചതിന്റെ സ്ലിപ്പ് നിന്റെ പോക്കറ്റിൽ നിന്നും എനിക്കു കിട്ടി അ .....' അന്ന് അത്രേം ഉണ്ടായി ഇന്നതില്ല നി രൂപ എന്തു ചെയ്തു | അതു ഞാൻ നാലു അഗതിമന്ദിരങ്ങൾക്കായി വീതിച്ചു കൊടുത്തു എന്തിന് ഞാനും അവരെപ്പോലെ ഒരാൾ ആയതു കൊണ്ട് നീ എന്താ ഉദ്ദേശിച്ചത് എന്തു ഉദ്ദേശിക്കാൻ എനിക്ക് തന്തേം തള്ളേം ഇല്ല അത്ര തന്നെ ഒർമ്മ വെക്കുമ്പോൾ അനാഥാലയത്തിലാ പിന്നെ അവിടെ നിന്നു ചാടിപ്പോന്നു

💬 Comments

View all comments