0%

Chapter Title : ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 4

Author : suresh Read All Parts 1.5K

ആരുടെ മുന്നിലും കൈ നീട്ടാൻ മനസ്സ് അനുവദിച്ചില്ല അതു കൊണ്ട്കിട്ടിയ പണിയെല്ലാം എടുത്തു കിട്ടിയ പൈസ ഫിക്സഡായി നിക്ഷേപിച്ചു കാലാവധി കഴിഞ്ഞപ്പോൾ 'തിരിച്ച് അക്കൗണ്ടിലിട്ടു ..... ഏതു നിമിശവും മരണം നമ്മളെ പിടികൂടും അതാലോചിച്ചപ്പോൾ പൈസ എടുത്തു വച്ചു കൊണ്ട് ഒരു കാര്യവും ഇല്ല. ബന്ധവും സ്വന്തവും ഇല്ലാത്തവർക്കെന്തിനാ പൈസ അതു കൊണ്ട് അങ്ങിനെ തോന്നി:..., ഞങ്ങളാരും നിനക്കു ആശ്രയിക്കാൻ പറ്റിയവരായി തോന്നിയില്ലെ ഇതുവരെ.. നിനക്ക് ഇന്നു കണ്ട നിങ്ങളെയല്ല നാളെ കാണുന്നത് ചോറു തിന്നുമ്പോളുള്ള അതേ സ്വഭാവമാണൊ കുറച്ചു മുൻപു് നിങ്ങളിൽ നിന്നും ഉണ്ടായത് … അത് അവൻ എന്നെ കൊള്ളിച്ചാ പറഞ്ഞത് മറിയേ..... ആരതിയെ ഞാൻ കെട്ടിച്ചയച്ചോളാം മോനെ.. നീ അതിനു ഉത്സാഹം കാണിക്കണ്ട ഞങ്ങൾ ജാതി നോക്കിയിട്ടല്ല ജീവിച്ചത് അതുകൊണ്ടാ നീ നല്ല ജാതി പയ്യൻമാരെ കിട്ടും എന്നു പറഞപ്പോൾ ...... എനിക്ക് അങ്ങിനെ പറയേണ്ടി വന്നു പിന്നെ നിന്നെപ്പറ്റി എല്ലാം ഞങ്ങൾക്കറിയാം നീ ഞങ്ങളോട് ഒന്നുംപറഞ്ഞില്ല എങ്കിലും എന്നെ പ്പറ്റി നിങ്ങൾക്ക് എന്തറിയാം ചേച്ചി അലമാരയിൽ നിന്നു ഒരു ഫോട്ടൊ എടുത്തു കൊണ്ടുവന്നു ഈ ഫോട്ടോയിലുള്ളത് ആരാണ് എന്നു നിനക്കു പറയാൻ പറ്റോ ഞാൻ ഫോട്ടോ യിലേക്ക് നോക്കി . ഏകദേശം ആരതിയുടെ പ്രായം തോന്നിക്കുന്ന മൂന്നു പെൺകുട്ടികൾ എന്നിട്ട് ഞാൻ പറഞ്ഞു ഇത് ആന്റി ഇത് ചേച്ചി ഇത് ഞാൻ ശങ്കിച് നിന്നു ..... ഉം പറ എന്നു ആന്റി പറഞ്ഞു ഇതു ഞാൻ സ്ത്രീ വേശം കെട്ടിയ പോലുണ്ട് നോക്കട്ടെ എന്നു പറഞ്ഞു ആരതി ഫോട്ടോ വാങ്ങി നോക്കി

💬 Comments

View all comments